HomeAkashathinum Bhoomikkumidayilഇതുവഴി ഓരോMalayalam Lyricsഇതുവഴി ഓരോ Lyrics2017Movie / AlbumAkashathinum BhoomikkumidayilSinger(s)Unni MenonMusic DirectorGafoor KhayamLyricistJanarddanan CheekkilodAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇതുവഴിയോരോ.. രാവും കടന്നുപോയീ .. കഥയറിയാതെ കാലം.. കൊഴിഞ്ഞുപോയീ . (2) സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി.. കനവും പൊലിഞ്ഞു പോയി.. ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം കൊഴിഞ്ഞുപോയീ ... മേലെ.. മേഘം രാഗം മൂളുമ്പോൾ താഴെ പൂക്കൾ പുതുമഴ തേടുന്നു.. പൊഴിയും.. വിടരാതെയെന്നും ഓരോ മോഹവും തളരും അറിയാതെ വരും... ഓരോ നോവിലും പാടാനായിട്ടിന്നും... തേടുന്നുവോ പാടീടാം.... എന്നാത്മരാഗം... ഇലകൊഴിയും ശിശിരത്തിൻ...ശോകഗാനം... ഇന്നിതാ... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം. കൊഴിഞ്ഞുപോയീ സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി... കനവും പൊലിഞ്ഞു പോയി... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം... കൊഴിഞ്ഞുപോയീമലയാളം വരികൾ:ഇതുവഴിയോരോ.. രാവും കടന്നുപോയീ .. കഥയറിയാതെ കാലം.. കൊഴിഞ്ഞുപോയീ . (2) സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി.. കനവും പൊലിഞ്ഞു പോയി.. ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം കൊഴിഞ്ഞുപോയീ ... മേലെ.. മേഘം രാഗം മൂളുമ്പോൾ താഴെ പൂക്കൾ പുതുമഴ തേടുന്നു.. പൊഴിയും.. വിടരാതെയെന്നും ഓരോ മോഹവും തളരും അറിയാതെ വരും... ഓരോ നോവിലും പാടാനായിട്ടിന്നും... തേടുന്നുവോ പാടീടാം.... എന്നാത്മരാഗം... ഇലകൊഴിയും ശിശിരത്തിൻ...ശോകഗാനം... ഇന്നിതാ... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം. കൊഴിഞ്ഞുപോയീ സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി... കനവും പൊലിഞ്ഞു പോയി... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം... കൊഴിഞ്ഞുപോയീLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Akashathinum BhoomikkumidayilView Movie Album →2017കാറ്റേ കാറ്റേAkashathinum Bhoomikkumidayil • K K NishadAkashathinum BhoomikkumidayilK K NishadRead Lyrics →2017
ഇതുവഴിയോരോ.. രാവും കടന്നുപോയീ .. കഥയറിയാതെ കാലം.. കൊഴിഞ്ഞുപോയീ . (2) സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി.. കനവും പൊലിഞ്ഞു പോയി.. ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം കൊഴിഞ്ഞുപോയീ ... മേലെ.. മേഘം രാഗം മൂളുമ്പോൾ താഴെ പൂക്കൾ പുതുമഴ തേടുന്നു.. പൊഴിയും.. വിടരാതെയെന്നും ഓരോ മോഹവും തളരും അറിയാതെ വരും... ഓരോ നോവിലും പാടാനായിട്ടിന്നും... തേടുന്നുവോ പാടീടാം.... എന്നാത്മരാഗം... ഇലകൊഴിയും ശിശിരത്തിൻ...ശോകഗാനം... ഇന്നിതാ... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം. കൊഴിഞ്ഞുപോയീ സ്വരമറിയാതെ.. ശ്രുതിയറിയാതെ.. ഗാനം മറന്നു പോയി... കനവും പൊലിഞ്ഞു പോയി... ഇതുവഴിയോരോ രാവും.. കടന്നുപോയീ കഥയറിയാതെ കാലം... കൊഴിഞ്ഞുപോയീ