HomeAkashathinum Bhoomikkumidayilകനവ് മൂളുന്നുMalayalam Lyricsകനവ് മൂളുന്നു Lyrics2017Movie / AlbumAkashathinum BhoomikkumidayilSinger(s)Anju SugunanMusic DirectorVarun RaghavLyricistManoj MayyannurAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകനവ് മൂളുന്നു.. ദൂരേ വിജന വീഥിയിൽ നിഴലു നോവുന്നു.. ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം... പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കളിയരങ്ങോ... ജീവിതം.. കുഞ്ഞിളം മനസ്സിൽ.. പടരും വിഷമയമാം പാതകം.. തിരികെ വരില്ലെന്നോർത്തിടുക.. നാം ഹരിതമയമാം ജീവിതം... ഇനിയീ കഥ നാം.. തുടരരുതേ ഇനിയും വ്യഥകൾ.. നിറയരുതേ.. (2) കനവ് മൂളുന്നു ദൂരേ.. വിജന വീഥിയിൽ നിഴലു നോവുന്നു ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം.. പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം.. കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം.. കളിയരങ്ങോ.. ജീവിതം..മലയാളം വരികൾ:കനവ് മൂളുന്നു.. ദൂരേ വിജന വീഥിയിൽ നിഴലു നോവുന്നു.. ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം... പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കളിയരങ്ങോ... ജീവിതം.. കുഞ്ഞിളം മനസ്സിൽ.. പടരും വിഷമയമാം പാതകം.. തിരികെ വരില്ലെന്നോർത്തിടുക.. നാം ഹരിതമയമാം ജീവിതം... ഇനിയീ കഥ നാം.. തുടരരുതേ ഇനിയും വ്യഥകൾ.. നിറയരുതേ.. (2) കനവ് മൂളുന്നു ദൂരേ.. വിജന വീഥിയിൽ നിഴലു നോവുന്നു ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം.. പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം.. കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം.. കളിയരങ്ങോ.. ജീവിതം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Akashathinum BhoomikkumidayilView Movie Album →2017ഇതുവഴി ഓരോAkashathinum Bhoomikkumidayil • Unni MenonAkashathinum BhoomikkumidayilUnni MenonRead Lyrics →2017
കനവ് മൂളുന്നു.. ദൂരേ വിജന വീഥിയിൽ നിഴലു നോവുന്നു.. ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം... പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കളിയരങ്ങോ... ജീവിതം.. കുഞ്ഞിളം മനസ്സിൽ.. പടരും വിഷമയമാം പാതകം.. തിരികെ വരില്ലെന്നോർത്തിടുക.. നാം ഹരിതമയമാം ജീവിതം... ഇനിയീ കഥ നാം.. തുടരരുതേ ഇനിയും വ്യഥകൾ.. നിറയരുതേ.. (2) കനവ് മൂളുന്നു ദൂരേ.. വിജന വീഥിയിൽ നിഴലു നോവുന്നു ചാരെ.. കദന വീഥിയിൽ കവിതപോൽ സുന്ദരം.. ഒഴുകുമീ ജീവിതം.. പൂവുപോൽ സൗരഭം.. നിറയുമീ ജീവിതം.. കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം കാലചക്രം ആടിത്തീർക്കും.. കളിയരങ്ങോ.. ജീവിതം.. കളിയരങ്ങോ.. ജീവിതം..