HomeOru Mayilppeelithundum Kure ValappottukalumAkalum Kinavinte ThenalliyoMalayalam LyricsAkalum Kinavinte Thenalliyo Lyrics1990Movie / AlbumOru Mayilppeelithundum Kure ValappottukalumSinger(s)Kj YesudasMusic DirectorBaleshLyricistRahulAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ മോഹവീണയിൽ വിരലു പാകവേ ഉണർന്നതാകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊളിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞ തൂവലാകെ നനഞ്ഞു പോയ് അകലും കിനാവിന്റെ തേനല്ലിയോ മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോമലയാളം വരികൾ:അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ മോഹവീണയിൽ വിരലു പാകവേ ഉണർന്നതാകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊളിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞ തൂവലാകെ നനഞ്ഞു പോയ് അകലും കിനാവിന്റെ തേനല്ലിയോ മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Mayilppeelithundum Kure ValappottukalumView Movie Album →1990ConductorkkumOru Mayilppeelithundum Kure Valappottukalum • Kj YesudasOru Mayilppeelithundum Kure ValappottukalumKj YesudasRead Lyrics →1990
അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ മോഹവീണയിൽ വിരലു പാകവേ ഉണർന്നതാകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊളിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞ തൂവലാകെ നനഞ്ഞു പോയ് അകലും കിനാവിന്റെ തേനല്ലിയോ മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ ഓ... അകലും കിനാവിന്റെ തേനല്ലിയോ