HomeOru Mayilppeelithundum Kure ValappottukalumAkalum KinavinteMalayalam LyricsAkalum Kinavinte Lyrics1990Movie / AlbumOru Mayilppeelithundum Kure ValappottukalumSinger(s)K S ChithraMusic DirectorBaleshLyricistRahulAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ... ഓ... മോഹവീണയിൽ വിരലു പാകവേ ഉണർത്താകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും...) മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും...)മലയാളം വരികൾ:അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ... ഓ... മോഹവീണയിൽ വിരലു പാകവേ ഉണർത്താകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും...) മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Mayilppeelithundum Kure ValappottukalumView Movie Album →1990Unnai NanOru Mayilppeelithundum Kure Valappottukalum • Kj Yesudas,K S ChithraOru Mayilppeelithundum Kure ValappottukalumKj Yesudas,K S ChithraRead Lyrics →1990
അകലും കിനാവിന്റെ തേനല്ലിയോ പൊലിയും പകൽപ്പൂവിൻ ഇതളാകയോ വല്ലം വല്ലമായി മൂടിയെൻ കടിഞ്ഞൂൽ മോഹങ്ങളേ... ഓ... മോഹവീണയിൽ വിരലു പാകവേ ഉണർത്താകെ ഗദ്ഗദങ്ങളോ മയിൽപ്പീലി കുഞ്ഞൊലിച്ച മനസ്സിൻ അകങ്ങളിൽ മിഴി നീരുറഞ്ഞു തൂവലാകെ നനഞ്ഞു പോയ് (അകലും...) മച്ചകങ്ങളിൽ മാടത്ത പാടിയോ താലോലം താരാട്ടിയോ തനിയെ ഉണർന്നിരിക്കും താരകങ്ങളിൽ മിന്നുന്നതോ നിൻ വളപ്പൊട്ടുകൾ (അകലും...)