HomeAgniputhriഅഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീMalayalam Lyricsഅഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ LyricsMovie / AlbumAgniputhriSinger(s)P SusheelaMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂപോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂ ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ - ഞാനൊരു പ്രേമവിയോഗിനിയല്ലോഅന്ധകാരത്തിൽ അഹല്യയെ പോലെആയിരം രാവുകൾ ഉറങ്ങി ഞാൻ (അഗ്നിനക്ഷത്രമേ...) എകാന്തനിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തീ ദേവൻ - എന്നെ എന്തിനുണർത്തീ ദേവൻ ശപിയ്ക്കൂ - ശപിയ്കൂ ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു ശിലയായ് തീരുവാൻ മോഹം ശിലയായ് തീരുവാൻ മോഹംമലയാളം വരികൾ:അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂപോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂ ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ - ഞാനൊരു പ്രേമവിയോഗിനിയല്ലോഅന്ധകാരത്തിൽ അഹല്യയെ പോലെആയിരം രാവുകൾ ഉറങ്ങി ഞാൻ (അഗ്നിനക്ഷത്രമേ...) എകാന്തനിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തീ ദേവൻ - എന്നെ എന്തിനുണർത്തീ ദേവൻ ശപിയ്ക്കൂ - ശപിയ്കൂ ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു ശിലയായ് തീരുവാൻ മോഹം ശിലയായ് തീരുവാൻ മോഹംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AgniputhriView Movie Album →Songരാജീവലോചനേ രാധേAgniputhri • P JayachandranAgniputhriP JayachandranRead Lyrics →Malayalam
അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂപോയകാലത്തിൻ ഹോമകുണ്ഠങ്ങളിൽ നീയെന്തിനെന്നെ എറിഞ്ഞു - വീണ്ടും നീയെന്തിനെന്നെ എറിഞ്ഞു അഗ്നിനക്ഷത്രമേ പിന്നെയുമെന്തിനീ ആശ്രമവാതിലിൽ വന്നൂ ശാപം കൊണ്ടൊരു ശിലയായ് മാറിയ പ്രേമവിയോഗിനിയല്ലോ - ഞാനൊരു പ്രേമവിയോഗിനിയല്ലോഅന്ധകാരത്തിൽ അഹല്യയെ പോലെആയിരം രാവുകൾ ഉറങ്ങി ഞാൻ (അഗ്നിനക്ഷത്രമേ...) എകാന്തനിദ്രയിൽ നിന്നൊരു രാത്രിയിൽ എന്തിനുണർത്തീ ദേവൻ - എന്നെ എന്തിനുണർത്തീ ദേവൻ ശപിയ്ക്കൂ - ശപിയ്കൂ ശപിയ്ക്കു ശപിയ്ക്കു വീണ്ടുമെനിയ്ക്കൊരു ശിലയായ് തീരുവാൻ മോഹം ശിലയായ് തീരുവാൻ മോഹം