HomeAgniputhriകണ്ണു തുറക്കാത്ത ദൈവങ്ങളേMalayalam Lyricsകണ്ണു തുറക്കാത്ത ദൈവങ്ങളേ LyricsMovie / AlbumAgniputhriSinger(s)P SusheelaMusic DirectorM S BaburajLyricistVayalarScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകണ്ണുതുറക്കാത്ത ദൈവങ്ങളേ... കണ്ണുതുറക്കാത്ത ദൈവങ്ങളേ കരയാനറിയാത്ത - ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ - മറക്കൂ ആയിരമായിരമന്ത:പുരങ്ങളില്‍ ആരാധിച്ചവള്‍ ഞാന്‍ - നിങ്ങളെ ആരാധിച്ചവള്‍ ഞാന്‍ നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണു ഞാന്‍ (കണ്ണുതുറക്കാത്ത...) കര്‍പ്പൂരനാളമായ് നിങ്ങള്തന് മുന്പില് കത്തിയെരിഞ്ഞവള്‍ ഞാന്‍ - ഒരു നാള് കത്തിയെരിഞ്ഞവള്‍ ഞാന്‍ കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കാല്ക്കല് വീണവള്‍ ഞാന്‍ കാല്ക്കല് വീണവള്‍ ഞാന്‍ (കണ്ണുതുറക്കാത്ത...)മലയാളം വരികൾ:കണ്ണുതുറക്കാത്ത ദൈവങ്ങളേ... കണ്ണുതുറക്കാത്ത ദൈവങ്ങളേ കരയാനറിയാത്ത - ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ - മറക്കൂ ആയിരമായിരമന്ത:പുരങ്ങളില്‍ ആരാധിച്ചവള്‍ ഞാന്‍ - നിങ്ങളെ ആരാധിച്ചവള്‍ ഞാന്‍ നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണു ഞാന്‍ (കണ്ണുതുറക്കാത്ത...) കര്‍പ്പൂരനാളമായ് നിങ്ങള്തന് മുന്പില് കത്തിയെരിഞ്ഞവള്‍ ഞാന്‍ - ഒരു നാള് കത്തിയെരിഞ്ഞവള്‍ ഞാന്‍ കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കാല്ക്കല് വീണവള്‍ ഞാന്‍ കാല്ക്കല് വീണവള്‍ ഞാന്‍ (കണ്ണുതുറക്കാത്ത...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AgniputhriView Movie Album →Songരാജീവലോചനേ രാധേAgniputhri • P JayachandranAgniputhriP JayachandranRead Lyrics →Malayalam
കണ്ണുതുറക്കാത്ത ദൈവങ്ങളേ... കണ്ണുതുറക്കാത്ത ദൈവങ്ങളേ കരയാനറിയാത്ത - ചിരിക്കാനറിയാത്ത കളിമണ്‍പ്രതിമകളേ മറക്കൂ നിങ്ങളീ ദേവദാസിയെ മറക്കൂ - മറക്കൂ ആയിരമായിരമന്ത:പുരങ്ങളില്‍ ആരാധിച്ചവള്‍ ഞാന്‍ - നിങ്ങളെ ആരാധിച്ചവള്‍ ഞാന്‍ നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിങ്ങളൊരിയ്ക്കല്‍ ചൂടിയെറിഞ്ഞൊരു നിശാഗന്ധിയാണു ഞാന്‍ (കണ്ണുതുറക്കാത്ത...) കര്‍പ്പൂരനാളമായ് നിങ്ങള്തന് മുന്പില് കത്തിയെരിഞ്ഞവള്‍ ഞാന്‍ - ഒരു നാള് കത്തിയെരിഞ്ഞവള്‍ ഞാന്‍ കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കണ്ണീരില്‍മുങ്ങിയ തുളസിക്കതിരായ് കാല്ക്കല് വീണവള്‍ ഞാന്‍ കാല്ക്കല് വീണവള്‍ ഞാന്‍ (കണ്ണുതുറക്കാത്ത...)