HomeAdukkan Entheluppam Malayalam Movieവസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തുMalayalam Lyricsവസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു Lyrics1986Movie / AlbumAdukkan Entheluppam Malayalam MovieSinger(s)Kj Yesudas, LathikaMusic DirectorJerry AmaldevLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും പൂക്കളില്‍ തുമ്പികള്‍ വന്നു പോയ് വന്നു പോയ് പാറിയും മാറിയും വന്നു പോയ് വന്നു പോയ് തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങീ ഉഹുംഹും ഉഹും ഹും.. തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങി ഉഹുംഹും ഉഹും ഹും മാമരം പൂമരം മൂകമായ് ധ്യാനമായ് പൊള്ളും വേനല്‍ പോയാല്‍..ആഹാ വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം പിന്നെയും പിന്നെയും വന്നിടാം വന്നിടാംമലയാളം വരികൾ:വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും പൂക്കളില്‍ തുമ്പികള്‍ വന്നു പോയ് വന്നു പോയ് പാറിയും മാറിയും വന്നു പോയ് വന്നു പോയ് തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങീ ഉഹുംഹും ഉഹും ഹും.. തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങി ഉഹുംഹും ഉഹും ഹും മാമരം പൂമരം മൂകമായ് ധ്യാനമായ് പൊള്ളും വേനല്‍ പോയാല്‍..ആഹാ വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം പിന്നെയും പിന്നെയും വന്നിടാം വന്നിടാംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Adukkan Entheluppam Malayalam MovieView Movie Album →1986രാവിന്റെ തോളില്‍ രാപ്പാടിAdukkan Entheluppam Malayalam Movie • Kj Yesudas,K S ChithraAdukkan Entheluppam Malayalam MovieKj Yesudas,K S ChithraRead Lyrics →1986
വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തു ഉഹുംഹും ഉഹും ഹും പൂക്കളില്‍ തുമ്പികള്‍ വന്നു പോയ് വന്നു പോയ് പാറിയും മാറിയും വന്നു പോയ് വന്നു പോയ് തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങീ ഉഹുംഹും ഉഹും ഹും.. തെന്നലിന് താരാട്ടില്‍ പൂക്കാലം മയങ്ങി ഉഹുംഹും ഉഹും ഹും മാമരം പൂമരം മൂകമായ് ധ്യാനമായ് പൊള്ളും വേനല്‍ പോയാല്‍..ആഹാ വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം വസന്തങ്ങള്‍ ഇനിയും ഇനിയും വന്നിടാം വന്നിടാം പിന്നെയും പിന്നെയും വന്നിടാം വന്നിടാം