HomeAdukkan Entheluppam Malayalam Movieരാവിന്റെ തോളില്‍ രാപ്പാടിMalayalam Lyricsരാവിന്റെ തോളില്‍ രാപ്പാടി Lyrics1986Movie / AlbumAdukkan Entheluppam Malayalam MovieSinger(s)Kj Yesudas, K S ChithraMusic DirectorJerry AmaldevLyricistBichu ThirumalaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉം ഉം ..ഉം രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ എന്തേ എന്തേ.. ഉറങ്ങിയില്ലാ ഇനിയും ഉറങ്ങിയില്ലാ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍ കുഞ്ഞായി കൈക്കുഞ്ഞായി വാണിരുന്നല്ലോ അന്ന് പോലും ഞാനെന്‍ മൗനസങ്കല്പം നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ രാരാരോ രരിരാരാരോ രാരോ രാരോ രരിരാരാരോ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേമലയാളം വരികൾ:ഉം ഉം ..ഉം രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ എന്തേ എന്തേ.. ഉറങ്ങിയില്ലാ ഇനിയും ഉറങ്ങിയില്ലാ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍ കുഞ്ഞായി കൈക്കുഞ്ഞായി വാണിരുന്നല്ലോ അന്ന് പോലും ഞാനെന്‍ മൗനസങ്കല്പം നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ രാരാരോ രരിരാരാരോ രാരോ രാരോ രരിരാരാരോ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Adukkan Entheluppam Malayalam MovieView Movie Album →1986വസന്തം തളിര്‍ത്തു ഹേമന്തം കുളിര്‍ത്തുAdukkan Entheluppam Malayalam Movie • Kj Yesudas,LathikaAdukkan Entheluppam Malayalam MovieKj Yesudas,LathikaRead Lyrics →1986
ഉം ഉം ..ഉം രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ എന്തേ എന്തേ.. ഉറങ്ങിയില്ലാ ഇനിയും ഉറങ്ങിയില്ലാ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ പണ്ട് പണ്ടേ നീയെന്‍ പാവകള്‍ക്കുള്ളില്‍ കുഞ്ഞായി കൈക്കുഞ്ഞായി വാണിരുന്നല്ലോ അന്ന് പോലും ഞാനെന്‍ മൗനസങ്കല്പം നിന്നില്‍ ഈ നിന്നില്‍ കണ്ടിരുന്നല്ലോ രാരാരോ രരിരാരാരോ രാരോ രാരോ രരിരാരാരോ രാവിന്റെ തോളില്‍ രാപ്പാടി താരാട്ടും യാമങ്ങളോരോന്നായി വീണുറങ്ങി വീണുറങ്ങീ നക്ഷത്ര കണ്ണുകള്‍ ചിമ്മീ പൂനിലാവേ