HomeAdhyapikaമനസ്സിനുള്ളിലെ മയില്പീലിMalayalam Lyricsമനസ്സിനുള്ളിലെ മയില്പീലി LyricsMovie / AlbumAdhyapikaSinger(s)P LeelaMusic DirectorV DakshinamoorthyLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാജകുമാരീ.... മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി (2) - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ നിന്നെ കാണാനോടിവരുന്നൂ നിൻ പ്രിയരാജകുമാരൻ (2) ആഹാ നിൻ പ്രിയരാജകുമാരൻ നിന്നെയുമരികിൽ ഇരുത്തിക്കൊണ്ടൊരു സ്വർണ്ണരഥത്തിൽ പോകും - അവനൊരു സ്വർണ്ണരഥത്തിൽ പോകും മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി ആശകൾ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂ ചൂടീ (2) - ആഹാ ഓശാനപ്പൂ ചൂടീ നിൻ തിരുമുൻപിൽ നൃത്തം വയ്ക്കും പുണ്യമുഹൂർത്തം വന്നു - ഇന്നാ പുണ്യമുഹൂർത്തം വന്നൂ മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂമലയാളം വരികൾ:രാജകുമാരീ.... മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി (2) - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ നിന്നെ കാണാനോടിവരുന്നൂ നിൻ പ്രിയരാജകുമാരൻ (2) ആഹാ നിൻ പ്രിയരാജകുമാരൻ നിന്നെയുമരികിൽ ഇരുത്തിക്കൊണ്ടൊരു സ്വർണ്ണരഥത്തിൽ പോകും - അവനൊരു സ്വർണ്ണരഥത്തിൽ പോകും മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി ആശകൾ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂ ചൂടീ (2) - ആഹാ ഓശാനപ്പൂ ചൂടീ നിൻ തിരുമുൻപിൽ നൃത്തം വയ്ക്കും പുണ്യമുഹൂർത്തം വന്നു - ഇന്നാ പുണ്യമുഹൂർത്തം വന്നൂ മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AdhyapikaView Movie Album →1968നിര്ദ്ദയലോകം നിനക്കു സമ്മാനിച്ചAdhyapika • Kj YesudasAdhyapikaKj YesudasRead Lyrics →1968
രാജകുമാരീ.... മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി (2) - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ നിന്നെ കാണാനോടിവരുന്നൂ നിൻ പ്രിയരാജകുമാരൻ (2) ആഹാ നിൻ പ്രിയരാജകുമാരൻ നിന്നെയുമരികിൽ ഇരുത്തിക്കൊണ്ടൊരു സ്വർണ്ണരഥത്തിൽ പോകും - അവനൊരു സ്വർണ്ണരഥത്തിൽ പോകും മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി ആശകൾ നിന്നുടെ ആശകളെല്ലാം ഓശാനപ്പൂ ചൂടീ (2) - ആഹാ ഓശാനപ്പൂ ചൂടീ നിൻ തിരുമുൻപിൽ നൃത്തം വയ്ക്കും പുണ്യമുഹൂർത്തം വന്നു - ഇന്നാ പുണ്യമുഹൂർത്തം വന്നൂ മനസ്സിനുള്ളിലെ മയില്പീലി മഞ്ചത്തിൽ മയങ്ങും രാജകുമാരി - എൻ മധുര സ്വപ്നകുമാരി - ഉണരൂ നീ ഉണരൂ