HomeAdhyapikaനിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ചMalayalam Lyricsനിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച Lyrics1968Movie / AlbumAdhyapikaSinger(s)Kj YesudasMusic DirectorV DakshinamoorthyLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല കൂറുള്ളൊരു മിണ്ടാപ്രാണി മാത്രം സ്നേഹവും നന്ദിയും പാടിപ്പുകഴ്ത്തുവോര് ദാഹനീര് നല്കുവാന് വന്നതില്ല പുണ്യവതി നിന്റെയാത്മാവനശ്വര - സുന്ദരശാന്തിയെപ്പുല്കിടട്ടെമലയാളം വരികൾ:നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല കൂറുള്ളൊരു മിണ്ടാപ്രാണി മാത്രം സ്നേഹവും നന്ദിയും പാടിപ്പുകഴ്ത്തുവോര് ദാഹനീര് നല്കുവാന് വന്നതില്ല പുണ്യവതി നിന്റെയാത്മാവനശ്വര - സുന്ദരശാന്തിയെപ്പുല്കിടട്ടെLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AdhyapikaView Movie Album →Songഅഗ്നികിരീടമണിഞ്ഞവളേAdhyapika • Kj YesudasAdhyapikaKj YesudasRead Lyrics →Malayalam
നിര്‍ദ്ദയലോകം നിനക്കു സമ്മാനിച്ച മുള്‍ക്കിരീടം ചാര്‍ത്തി യാത്രയായ് നീ കൂടപ്പിറപ്പുകള്‍ കൂട്ടിനു വന്നില്ല കൂറുള്ളൊരു മിണ്ടാപ്രാണി മാത്രം സ്നേഹവും നന്ദിയും പാടിപ്പുകഴ്ത്തുവോര് ദാഹനീര് നല്കുവാന് വന്നതില്ല പുണ്യവതി നിന്റെയാത്മാവനശ്വര - സുന്ദരശാന്തിയെപ്പുല്കിടട്ടെ