Homeമധുമതിപ്പൂവിരിഞ്ഞുവോMalayalam Lyricsമധുമതിപ്പൂവിരിഞ്ഞുവോ Lyrics2013Singer(s)Abhirami Ajay, Sreevardhini, AjmalMusic DirectorVidyasagarLyricistO N V KurupScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി(2) മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടം മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോ കാണുന്ന നിന്നെപ്പോലെ സൂര്യനായി അന്തിവെയിൽചായുന്ന ചന്തവും നീ തന്നെകേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യുംകാറ്റിന്റെ പാട്ടിലും നിൻ നാദംനാമൊരേ വീണയായി നാമൊരേ ഈണമായി നാമൊരേ വീണയായി നാമൊരേ ഈണമായി ഇരുഹൃദയം പൊൻതുടി ധീം തനനംമധുമഴയായി പെയ്യുക ധീം തനനംമിഴികളെഴുതും പ്രണയലിപികൾകളമധുരം പാടും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോഓ ..മധുമതിപ്പൂവിരിഞ്ഞുവോഅഹാ ആഹാഹാ ..അഹാഹാ..അഹാഹാ..ഉഹുംഹുഹും.. ഉഹുംഹുഹും മാതളച്ചെടിമലർ ചൂടിയ മുന്തിരികൾമാണിക്യം ചാർത്തിയോ പോയി നോക്കാംമാതളം പൂത്തത് നിൻ പൂമണിച്ചൊടിയിലോതേൻമൊഴി നീയെന്റെ മുന്തിരിപ്പൂനാമൊരേ രാഗമായി നാമൊരേ ഗാനമായി നാമൊരേ രാഗമായി നാമൊരേ ഗാനമായി പ്രണയമണി കാൽത്തള ധീംധന ധീംകുളിർമഴയും തെന്നലും ധീംധന ധീംഅരികിലണയൂ കവിതയായി നീതിരുമധുരം തൂകും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടംമലയാളം വരികൾ:മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി(2) മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടം മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോ കാണുന്ന നിന്നെപ്പോലെ സൂര്യനായി അന്തിവെയിൽചായുന്ന ചന്തവും നീ തന്നെകേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യുംകാറ്റിന്റെ പാട്ടിലും നിൻ നാദംനാമൊരേ വീണയായി നാമൊരേ ഈണമായി നാമൊരേ വീണയായി നാമൊരേ ഈണമായി ഇരുഹൃദയം പൊൻതുടി ധീം തനനംമധുമഴയായി പെയ്യുക ധീം തനനംമിഴികളെഴുതും പ്രണയലിപികൾകളമധുരം പാടും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോഓ ..മധുമതിപ്പൂവിരിഞ്ഞുവോഅഹാ ആഹാഹാ ..അഹാഹാ..അഹാഹാ..ഉഹുംഹുഹും.. ഉഹുംഹുഹും മാതളച്ചെടിമലർ ചൂടിയ മുന്തിരികൾമാണിക്യം ചാർത്തിയോ പോയി നോക്കാംമാതളം പൂത്തത് നിൻ പൂമണിച്ചൊടിയിലോതേൻമൊഴി നീയെന്റെ മുന്തിരിപ്പൂനാമൊരേ രാഗമായി നാമൊരേ ഗാനമായി നാമൊരേ രാഗമായി നാമൊരേ ഗാനമായി പ്രണയമണി കാൽത്തള ധീംധന ധീംകുളിർമഴയും തെന്നലും ധീംധന ധീംഅരികിലണയൂ കവിതയായി നീതിരുമധുരം തൂകും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2020കുളിർ തെന്നൽ വന്നുSahyadriyile Chuvanna Pookkal • Girish Narayanan,Abhirami AjaySahyadriyile Chuvanna PookkalGirish Narayanan,Abhirami AjayRead Lyrics →2020
മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോ മനസ്സിലെ തേൻ കിനിഞ്ഞുവോ മധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി(2) മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടം മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോ കാണുന്ന നിന്നെപ്പോലെ സൂര്യനായി അന്തിവെയിൽചായുന്ന ചന്തവും നീ തന്നെകേൾക്കുന്നു മണിക്കുയിൽ പാട്ടിലും കുളിർ പെയ്യുംകാറ്റിന്റെ പാട്ടിലും നിൻ നാദംനാമൊരേ വീണയായി നാമൊരേ ഈണമായി നാമൊരേ വീണയായി നാമൊരേ ഈണമായി ഇരുഹൃദയം പൊൻതുടി ധീം തനനംമധുമഴയായി പെയ്യുക ധീം തനനംമിഴികളെഴുതും പ്രണയലിപികൾകളമധുരം പാടും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോഓ ..മധുമതിപ്പൂവിരിഞ്ഞുവോഅഹാ ആഹാഹാ ..അഹാഹാ..അഹാഹാ..ഉഹുംഹുഹും.. ഉഹുംഹുഹും മാതളച്ചെടിമലർ ചൂടിയ മുന്തിരികൾമാണിക്യം ചാർത്തിയോ പോയി നോക്കാംമാതളം പൂത്തത് നിൻ പൂമണിച്ചൊടിയിലോതേൻമൊഴി നീയെന്റെ മുന്തിരിപ്പൂനാമൊരേ രാഗമായി നാമൊരേ ഗാനമായി നാമൊരേ രാഗമായി നാമൊരേ ഗാനമായി പ്രണയമണി കാൽത്തള ധീംധന ധീംകുളിർമഴയും തെന്നലും ധീംധന ധീംഅരികിലണയൂ കവിതയായി നീതിരുമധുരം തൂകും നീയാരോ മധുമതിപ്പൂവിരിഞ്ഞുവോമനസ്സിലെ തേൻ കിനിഞ്ഞുവോമധുരമീ ഗാനം കേൾക്കുമ്പോൾമനസ്സും രാഗലോലമായി മാനത്തെപൂമേട്ടിൽ മേയുന്ന മേഘങ്ങൾതേടുന്നതാരാരേ തരരമ്പമ്പംമാനത്തെ ചന്ദ്രനെ മാറാപ്പിൽ മാറ്റുന്നേതാഴത്തു പോരൂല്ലേ തരരട്ടംട്ടം