HomeNeeyum Njanumഇഷ്ഖ് കൊണ്ടുMalayalam Lyricsഇഷ്ഖ് കൊണ്ടു Lyrics2019Movie / AlbumNeeyum NjanumSinger(s)Najim Arshad, Abhirami AjayMusic DirectorVinu ThomasLyricistDr RajeshScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... അത്തറിന്റെ ഓമൽ പുഴയാണോ മിനാരങ്ങളാകും.. കിനാവിന്റെ മേലെ.. സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ ആളറിയാതൊളി മറയിൽ... ഇശലിനിതള് തന്നിടാമോ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... (ഹിന്ദി വരികൾ) റൂഹു ചേരും പ്രാവേ...പറന്നുമറഞ്ഞിടരുതേ ഓ.. ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ വിണ്ണിലുയരെ.. മിന്നിമറയും പൊന്നലക്കേ മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ നീയില്ലാതെ നീറും തീയായ്... ശൊവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... കാത്തു കാത്ത മോഹം.. അഴലിൻ കടലിലലിയെ ഓ ..പാരെനിക്കു നീയായ് മാറുന്നീ.. രാവു പകലാകെ .. നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ.... മാരിക്കാലം മായുന്നെങ്ങോ .. മൗനങ്ങൾതൻ തീരങ്ങളിൽ..നമ്മൾ തനിച്ചല്ലേ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... ഹോ..അത്തറിന്റെ ഓമൽ പുഴയാണോ ..മലയാളം വരികൾ:ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... അത്തറിന്റെ ഓമൽ പുഴയാണോ മിനാരങ്ങളാകും.. കിനാവിന്റെ മേലെ.. സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ ആളറിയാതൊളി മറയിൽ... ഇശലിനിതള് തന്നിടാമോ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... (ഹിന്ദി വരികൾ) റൂഹു ചേരും പ്രാവേ...പറന്നുമറഞ്ഞിടരുതേ ഓ.. ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ വിണ്ണിലുയരെ.. മിന്നിമറയും പൊന്നലക്കേ മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ നീയില്ലാതെ നീറും തീയായ്... ശൊവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... കാത്തു കാത്ത മോഹം.. അഴലിൻ കടലിലലിയെ ഓ ..പാരെനിക്കു നീയായ് മാറുന്നീ.. രാവു പകലാകെ .. നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ.... മാരിക്കാലം മായുന്നെങ്ങോ .. മൗനങ്ങൾതൻ തീരങ്ങളിൽ..നമ്മൾ തനിച്ചല്ലേ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... ഹോ..അത്തറിന്റെ ഓമൽ പുഴയാണോ ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Neeyum NjanumView Movie Album →2019Kungumanira SooryanNeeyum Njanum • Shreya GhoshalNeeyum NjanumShreya GhoshalRead Lyrics →2019
ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... അത്തറിന്റെ ഓമൽ പുഴയാണോ മിനാരങ്ങളാകും.. കിനാവിന്റെ മേലെ.. സുറുമയാർന്ന കണ്ണാൽ ഇമയ്ക്കുന്ന പ്രാവേ ആളറിയാതൊളി മറയിൽ... ഇശലിനിതള് തന്നിടാമോ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... (ഹിന്ദി വരികൾ) റൂഹു ചേരും പ്രാവേ...പറന്നുമറഞ്ഞിടരുതേ ഓ.. ഈ ഒഴിഞ്ഞ പൂക്കും മേടാകെ നിന്നരികെ വന്നേ വിണ്ണിലുയരെ.. മിന്നിമറയും പൊന്നലക്കേ മണ്ണിലിവനായ് നല്ല തുണയായ് വന്നതാണോ നീയില്ലാതെ നീറും തീയായ്... ശൊവ്വാലിലെ പൂന്തിങ്കളെ എന്നും എനിക്കല്ലേ ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... കാത്തു കാത്ത മോഹം.. അഴലിൻ കടലിലലിയെ ഓ ..പാരെനിക്കു നീയായ് മാറുന്നീ.. രാവു പകലാകെ .. നോവുമഷിയാൽ കണ്ണു നനയും പാട്ടുമൈനേ പൊള്ളുമിരുളും അല്ലിനിതളും മാറുകില്ലേ.... മാരിക്കാലം മായുന്നെങ്ങോ .. മൗനങ്ങൾതൻ തീരങ്ങളിൽ..നമ്മൾ തനിച്ചല്ലേ ... ഇഷ്ഖ് കൊണ്ടു തുന്നും ഉറുമാലോ... ഹോ..അത്തറിന്റെ ഓമൽ പുഴയാണോ ..