HomeAayiram Chirakulla Mohamരാഗവതീ അനുരാഗവതിMalayalam Lyricsരാഗവതീ അനുരാഗവതി Lyrics1989Movie / AlbumAayiram Chirakulla MohamSinger(s)Mg Sreekumar, SwarnnalathaMusic DirectorKannur RajanLyricistGeorge ThomasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareരാഗവതീ.......അനുരാഗവതീ..... അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ..... ധീം ധന ധീം ധന........ആ.....ആ ...ആ തഴുകുന്തോറും തുളുമ്പും താരുണ്യം തരളിതമാക്കുമീ ശയ്യാതലം....ആ..ആ പകരുന്തോറും നുരയും യൗവ്വനം കാമനെഴുതിയ കാവ്യാമൃതം അനുഭവിച്ചും തമ്മിലാസ്വദിച്ചും എത്ര നിശീഥങ്ങൾ പങ്കുവച്ചു രാഗവതീ.....അനുരാഗവതീ.... സ നി ധ മ ഗ മ ധ നി........... ഗ മ ഗ മ ധ നി................... ഉണരുന്തോറും പൂക്കും പുളകം പൂ വാരി പൂകുമിനി സ്വപ്നതീരം.ആ...ആ ചൊരിയുന്തോറും നിറയും മധുരം ധമനികൾക്കേകുമീ തപ്തദാഹം കാണുവാൻ കരൾ തേങ്ങിനിന്നൂ എത്ര നിശ്വാസങ്ങൾ കൊഴിഞ്ഞുവീണു രാഗവതീ......അനുരാഗവതീ....... രതിലോലലോലയാം ഉന്മാദിനീ... ഉണരും മദഹരലഹരിയിലായിരം അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ.....മലയാളം വരികൾ:രാഗവതീ.......അനുരാഗവതീ..... അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ..... ധീം ധന ധീം ധന........ആ.....ആ ...ആ തഴുകുന്തോറും തുളുമ്പും താരുണ്യം തരളിതമാക്കുമീ ശയ്യാതലം....ആ..ആ പകരുന്തോറും നുരയും യൗവ്വനം കാമനെഴുതിയ കാവ്യാമൃതം അനുഭവിച്ചും തമ്മിലാസ്വദിച്ചും എത്ര നിശീഥങ്ങൾ പങ്കുവച്ചു രാഗവതീ.....അനുരാഗവതീ.... സ നി ധ മ ഗ മ ധ നി........... ഗ മ ഗ മ ധ നി................... ഉണരുന്തോറും പൂക്കും പുളകം പൂ വാരി പൂകുമിനി സ്വപ്നതീരം.ആ...ആ ചൊരിയുന്തോറും നിറയും മധുരം ധമനികൾക്കേകുമീ തപ്തദാഹം കാണുവാൻ കരൾ തേങ്ങിനിന്നൂ എത്ര നിശ്വാസങ്ങൾ കൊഴിഞ്ഞുവീണു രാഗവതീ......അനുരാഗവതീ....... രതിലോലലോലയാം ഉന്മാദിനീ... ഉണരും മദഹരലഹരിയിലായിരം അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ.....Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Aayiram Chirakulla MohamView Movie Album →1989പൂത്താലം താലംAayiram Chirakulla Moham • AmbiliAayiram Chirakulla MohamAmbiliRead Lyrics →1989
രാഗവതീ.......അനുരാഗവതീ..... അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ..... ധീം ധന ധീം ധന........ആ.....ആ ...ആ തഴുകുന്തോറും തുളുമ്പും താരുണ്യം തരളിതമാക്കുമീ ശയ്യാതലം....ആ..ആ പകരുന്തോറും നുരയും യൗവ്വനം കാമനെഴുതിയ കാവ്യാമൃതം അനുഭവിച്ചും തമ്മിലാസ്വദിച്ചും എത്ര നിശീഥങ്ങൾ പങ്കുവച്ചു രാഗവതീ.....അനുരാഗവതീ.... സ നി ധ മ ഗ മ ധ നി........... ഗ മ ഗ മ ധ നി................... ഉണരുന്തോറും പൂക്കും പുളകം പൂ വാരി പൂകുമിനി സ്വപ്നതീരം.ആ...ആ ചൊരിയുന്തോറും നിറയും മധുരം ധമനികൾക്കേകുമീ തപ്തദാഹം കാണുവാൻ കരൾ തേങ്ങിനിന്നൂ എത്ര നിശ്വാസങ്ങൾ കൊഴിഞ്ഞുവീണു രാഗവതീ......അനുരാഗവതീ....... രതിലോലലോലയാം ഉന്മാദിനീ... ഉണരും മദഹരലഹരിയിലായിരം അനഘപുഷ്പ്പങ്ങൾ വിരിഞ്ഞൂ പൂക്കളിൽ സോമരസം നിറഞ്ഞൂ രാഗവതീ......അനുരാഗവതീ.....