HomeAayiram Chirakulla Mohamപൂത്താലം താലംMalayalam Lyricsപൂത്താലം താലം Lyrics1989Movie / AlbumAayiram Chirakulla MohamSinger(s)AmbiliMusic DirectorKannur RajanLyricistGeorge ThomasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂമലയാളം വരികൾ:പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Aayiram Chirakulla MohamView Movie Album →1989രാഗവതീ അനുരാഗവതിAayiram Chirakulla Moham • Mg Sreekumar,SwarnnalathaAayiram Chirakulla MohamMg Sreekumar,SwarnnalathaRead Lyrics →1989
പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ആതിരരാവിൽ ആശ്രമദേവി സാദരമരുളും സ്വാഗതഗാനം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം ഹിന്ദോളം രാഗം സംഗീതം മഞ്ജീരം നാദം മണിമേളം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം പൂത്താലം താലം പൊൻതാലം പൂമാനം പൂക്കും വെൺമേഘം കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ കാനനകന്യകൾ കൈത്തിരിയേന്തി ആലോലം താലോലം പാടി വരുന്നൂ