HomeAattakkadhaശാരദ നീരദ ഹൃദയാകാശംMalayalam Lyricsശാരദ നീരദ ഹൃദയാകാശം Lyrics2013Movie / AlbumAattakkadhaSinger(s)Mg SreekumarMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ശ്യാമേ.. സ്വയമുരുകുന്ന വിപഞ്ചിക നീഏതോ.. ജപമുതിരും സ്വരമഞ്ജരി നീ (2)പരിഭവയമുനാ കല്ലോലങ്ങളിൽ പരിഭവയമുനാ കല്ലോലങ്ങളിൽ പെയ്തലിയും മൃദുപൗർണ്ണമി നീ.. മീരാ..ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ദൂരെ .. ചിറകണിയുന്ന കിനാവുകളിൽ താനേ കുളിരണിയും ലയപല്ലവിയിൽ (2)മനസ്സൊരു മധുരാ മായാപുരിയിലെ മനസ്സൊരു മധുരാ മായാപുരിയിലെ മാൻപിടയായി സ്വയമോടുകയോ.. മീരാ.. ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീമലയാളം വരികൾ:ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ശ്യാമേ.. സ്വയമുരുകുന്ന വിപഞ്ചിക നീഏതോ.. ജപമുതിരും സ്വരമഞ്ജരി നീ (2)പരിഭവയമുനാ കല്ലോലങ്ങളിൽ പരിഭവയമുനാ കല്ലോലങ്ങളിൽ പെയ്തലിയും മൃദുപൗർണ്ണമി നീ.. മീരാ..ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ദൂരെ .. ചിറകണിയുന്ന കിനാവുകളിൽ താനേ കുളിരണിയും ലയപല്ലവിയിൽ (2)മനസ്സൊരു മധുരാ മായാപുരിയിലെ മനസ്സൊരു മധുരാ മായാപുരിയിലെ മാൻപിടയായി സ്വയമോടുകയോ.. മീരാ.. ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AattakkadhaView Movie Album →1987ചെല്ലത്തേൻ കിളികൾAattakkadha • Kj Yesudas,Vani JayaramAattakkadhaKj Yesudas,Vani JayaramRead Lyrics →1987
ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ശ്യാമേ.. സ്വയമുരുകുന്ന വിപഞ്ചിക നീഏതോ.. ജപമുതിരും സ്വരമഞ്ജരി നീ (2)പരിഭവയമുനാ കല്ലോലങ്ങളിൽ പരിഭവയമുനാ കല്ലോലങ്ങളിൽ പെയ്തലിയും മൃദുപൗർണ്ണമി നീ.. മീരാ..ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ ദൂരെ .. ചിറകണിയുന്ന കിനാവുകളിൽ താനേ കുളിരണിയും ലയപല്ലവിയിൽ (2)മനസ്സൊരു മധുരാ മായാപുരിയിലെ മനസ്സൊരു മധുരാ മായാപുരിയിലെ മാൻപിടയായി സ്വയമോടുകയോ.. മീരാ.. ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ അതിലൊരു കാട്ടുകടമ്പിൻ പൂവായി വിരിയാൻ വരുമോ മീരാവിരഹവിഷാദിനി മീരാ ശാരദ നീരദ ഹൃദയാകാശം പ്രണയവൃന്ദാവനമായീ