HomeAattakkadhaഅകന്നിരുന്നാലും പ്രിയമാനസാMalayalam Lyricsഅകന്നിരുന്നാലും പ്രിയമാനസാ Lyrics2013Movie / AlbumAattakkadhaSinger(s)K S ChithraMusic DirectorRaveendranLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ.. നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി അകന്നിരുന്നാലും പ്രിയമാനസാ നീ മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള .. സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവ പുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ അകന്നിരുന്നാലും പ്രിയമാനസാ നീമലയാളം വരികൾ:അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ.. നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി അകന്നിരുന്നാലും പ്രിയമാനസാ നീ മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള .. സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവ പുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ അകന്നിരുന്നാലും പ്രിയമാനസാ നീLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AattakkadhaView Movie Album →1987ചെല്ലത്തേൻ കിളികൾAattakkadha • Kj Yesudas,Vani JayaramAattakkadhaKj Yesudas,Vani JayaramRead Lyrics →1987
അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ മായാമരാളിക മാറോടു ചേർക്കുന്ന താമരനൂലിഴ പോലെ (2) വ്രീളാവിലോലയാം വീണയിൽ ചായുന്ന തൂവൽ കരാംഗുലി പോലെ.. നിന്റെ മൃദുസ്വരം മധുരമാം സംഗീതം എന്റെ കേളീരവമായി അകന്നിരുന്നാലും പ്രിയമാനസാ നീ മഞ്ജുതരയുടെ സുസ്വരധാരയെൻ നെഞ്ചിൽ കുളിരുണർത്തുന്നു (2) കച്ചമണിക്കതിർ താളത്തിലെൻ നിള .. സ്വപ്നങ്ങൾ കണ്ടൊഴുകുന്നു ഏകലോചന ഭാവ പുണ്യാഗ്നിയിൽ എന്നെ ഞാനിന്നറിയുന്നു അകന്നിരുന്നാലും പ്രിയമാനസാ നീ അരികിൽ എന്നരികിൽ.. കളിവിളക്കിൻ തിരിനാളങ്ങൾ തൻ പൊന്നൊളിയായ് നിൻ സ്മൃതികള്‍ അകന്നിരുന്നാലും പ്രിയമാനസാ നീ അകന്നിരുന്നാലും പ്രിയമാനസാ നീ