HomeUrumiAaraanne AaraanneMalayalam LyricsAaraanne Aaraanne Lyrics2011Movie / AlbumUrumiSinger(s)Job Kurian, Rita, ChorusMusic DirectorNodeLyricistEngandiyoor ChandrasekharanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആർപ്പോ ഓയ്...ഇര്റോ ഇര്റോ ഇര്റോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേമണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നേതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ ചെമ്പകെയ് റാണിമാല നിരനിരയാല്തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോവളകിലുക്കി തളകിലുക്കി കിളിയാട്ടില്ലെഞങ്ങൾ കനക കതിർ മണിമീട്ടാൻ കാവൽ നിന്നില്ലേകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടിഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേഒത്തുപിടിച്ചേ അയ്ലസ എടുത്തുപിടിച്ചേ അയ്ലസനീട്ടിവലിച്ചേ അയ്ലസ ആഞ്ഞുവലിച്ചേ ഏ........പൊന്നാര്യൻ പാടത്തും ഉത്സവമേളംനമ്മള് തുടികൊട്ടി അടിവെച്ചീത്താൾമിട്ടില്ലേപട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാംകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതെല്ന്ത് തെല്ന്ത് വിളവ് ഇളക്കി പറ പറ പറ പറകൊട്ടടഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്..... മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോമലയാളം വരികൾ:ആർപ്പോ ഓയ്...ഇര്റോ ഇര്റോ ഇര്റോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേമണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നേതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ ചെമ്പകെയ് റാണിമാല നിരനിരയാല്തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോവളകിലുക്കി തളകിലുക്കി കിളിയാട്ടില്ലെഞങ്ങൾ കനക കതിർ മണിമീട്ടാൻ കാവൽ നിന്നില്ലേകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടിഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേഒത്തുപിടിച്ചേ അയ്ലസ എടുത്തുപിടിച്ചേ അയ്ലസനീട്ടിവലിച്ചേ അയ്ലസ ആഞ്ഞുവലിച്ചേ ഏ........പൊന്നാര്യൻ പാടത്തും ഉത്സവമേളംനമ്മള് തുടികൊട്ടി അടിവെച്ചീത്താൾമിട്ടില്ലേപട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാംകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതെല്ന്ത് തെല്ന്ത് വിളവ് ഇളക്കി പറ പറ പറ പറകൊട്ടടഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്..... മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from UrumiView Movie Album →2011Aaranne AaraneUrumi • Job KurianUrumiJob KurianRead Lyrics →2011
ആർപ്പോ ഓയ്...ഇര്റോ ഇര്റോ ഇര്റോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേമണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നേതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻ ചെമ്പകെയ് റാണിമാല നിരനിരയാല്തകിലടി ചെണ്ടയും പൂ കുറുങ്കുഴലും താളമായല്ലോവളകിലുക്കി തളകിലുക്കി കിളിയാട്ടില്ലെഞങ്ങൾ കനക കതിർ മണിമീട്ടാൻ കാവൽ നിന്നില്ലേകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതറ തറ തറ തറയിളക്കി തലയിളക്കി മുടിയാട്ടിഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേഒത്തുപിടിച്ചേ അയ്ലസ എടുത്തുപിടിച്ചേ അയ്ലസനീട്ടിവലിച്ചേ അയ്ലസ ആഞ്ഞുവലിച്ചേ ഏ........പൊന്നാര്യൻ പാടത്തും ഉത്സവമേളംനമ്മള് തുടികൊട്ടി അടിവെച്ചീത്താൾമിട്ടില്ലേപട്ടുടുത്തു ഞൊറിയിട്ടു കുറിയിട്ടോരെഒന്നു വട്ടമിട്ടു കൈകൊട്ടി പൂപ്പൊലി പാടാംകുമിര കുമിര കുടികൊട്ടിന തകിട തകിട തകതിത്തനതെല്ന്ത് തെല്ന്ത് വിളവ് ഇളക്കി പറ പറ പറ പറകൊട്ടടഉയിരിൻ ഉയിരേ പാടൂ നമ്മളൊന്നല്ലേകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോഅരാന്നെ അരാന്നെ ഒത്തുപിടിക്കുന്നതാരാന്നെതീയാടാൻ തിറയാടാൻ മാണിക്കകാവിലുറഞ്ഞാടാൻഓനാന്ന് ഓനാന്ന് എത്തുപിടിക്കണതോനാന്ന്നേരാന്ന് നേരാന്ന് കൂട്ടിനുവന്നതവനാന്നേ മണ്ണാന്ന് മണ്ണാന്ന് പൊന്നുവിളയണ മണ്ണാന്ന്..... മണ്ണാന്ന്പൊയോരും വന്നോരും ചോരപൊടിച്ചൊരു മണ്ണാന്ന്കതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോകതിരെല്ലാം കെട്ടണ് കെട്ടണ്പതിരെല്ലാം പാറ്റണ് പാറ്റണ്നിറപറയറ വിറയട്ടെ തന്തിര തന്താനോ