HomeUrumiAaro Nee AaroMalayalam LyricsAaro Nee Aaro Lyrics2011Movie / AlbumUrumiSinger(s)Swetha MohanMusic DirectorDeepak DevLyricistK. J. YesudasScript:മലയാളംManglishbaseOpen in AppAppCopyShareആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുള് പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ കല ചൂടി പറന്നുയര്‍ന്നൊരു പൊന്നുറുമയിലെ പൊന്നായി മിന്നി നീ ഏഴിമലയിലെ ഏലമലയിലെ പീലിനീര്‍ത്തും മയിലുപോല്‍ നീ എന്‍ കനവില്‍ കളിയാടുന്നു തീരാമോഹം ഉടലാര്ന്നവനെ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവില്‍ വാഴുമൊരു കന്നി പൊന്കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളെ തെന്നല്‍ തോല്‍ക്കും തളിരാലെ ഒളിമിന്നല്പോലെ അഴകോളെ കറുകറെകറുത്തൊരു കരിമുഖില്‍ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മധകര മിഴി മടിയേറി വന്ന പനിമതിയേ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോAaro neeyaroo.. aaro neeyaaro.. aaro neeyaaro.. alakadaloliyaaru nee kanaloliyazhakaaru nee thirayude varavaaro kalayude thikavaaro mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo aaro...neeyaaro... alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro irul parappil eeran mudiyil thinkal kala choodi parannuyarnnoru ponnurumiyile ponnaayi minni nee ezhimalayile elamalayile.. peelineerthum mayilupol nee en kanavil kaliyaadunu theeraamoham udalaarnnavane aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo kaavil vaazhumoru kanni pon kalari vaathilile devi chilu chile chilampum chilampoliyode chithari varunnole.. thennal tholkum thaliraale oliminnalpole azhakole.. karukare karuthoru karimukil pole mudiyulayunnole.. madhukaramozhi madhakara mizhi madiyeri vanna panimathiye.. aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro aaro...neeyaaro...മലയാളം വരികൾ:ആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുള് പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ കല ചൂടി പറന്നുയര്‍ന്നൊരു പൊന്നുറുമയിലെ പൊന്നായി മിന്നി നീ ഏഴിമലയിലെ ഏലമലയിലെ പീലിനീര്‍ത്തും മയിലുപോല്‍ നീ എന്‍ കനവില്‍ കളിയാടുന്നു തീരാമോഹം ഉടലാര്ന്നവനെ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവില്‍ വാഴുമൊരു കന്നി പൊന്കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളെ തെന്നല്‍ തോല്‍ക്കും തളിരാലെ ഒളിമിന്നല്പോലെ അഴകോളെ കറുകറെകറുത്തൊരു കരിമുഖില്‍ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മധകര മിഴി മടിയേറി വന്ന പനിമതിയേ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോManglish Lyrics:Aaro neeyaroo.. aaro neeyaaro.. aaro neeyaaro.. alakadaloliyaaru nee kanaloliyazhakaaru nee thirayude varavaaro kalayude thikavaaro mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo aaro...neeyaaro... alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro irul parappil eeran mudiyil thinkal kala choodi parannuyarnnoru ponnurumiyile ponnaayi minni nee ezhimalayile elamalayile.. peelineerthum mayilupol nee en kanavil kaliyaadunu theeraamoham udalaarnnavane aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo kaavil vaazhumoru kanni pon kalari vaathilile devi chilu chile chilampum chilampoliyode chithari varunnole.. thennal tholkum thaliraale oliminnalpole azhakole.. karukare karuthoru karimukil pole mudiyulayunnole.. madhukaramozhi madhakara mizhi madiyeri vanna panimathiye.. aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro aaro...neeyaaro...Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from UrumiView Movie Album →2011Aaranne AaraneUrumi • Job KurianUrumiJob KurianRead Lyrics →2011
ആരോ നീ ആരോ ആരോ നീ ആരോ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ ആരോ നീ ആരോ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ഇരുള് പരപ്പില്‍ ഈറന്‍ മുടിയില്‍ തിങ്കള്‍ കല ചൂടി പറന്നുയര്‍ന്നൊരു പൊന്നുറുമയിലെ പൊന്നായി മിന്നി നീ ഏഴിമലയിലെ ഏലമലയിലെ പീലിനീര്‍ത്തും മയിലുപോല്‍ നീ എന്‍ കനവില്‍ കളിയാടുന്നു തീരാമോഹം ഉടലാര്ന്നവനെ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ കാവില്‍ വാഴുമൊരു കന്നി പൊന്കളരി വാതിലിലെ ദേവി ചിലു ചിലെ ചിലമ്പും ചിലമ്പൊലിയോടെ ചിതറി വരുന്നോളെ തെന്നല്‍ തോല്‍ക്കും തളിരാലെ ഒളിമിന്നല്പോലെ അഴകോളെ കറുകറെകറുത്തൊരു കരിമുഖില്‍ പോലെ മുടിയുലയുന്നോളെ മധുകരമൊഴി മധകര മിഴി മടിയേറി വന്ന പനിമതിയേ ആരോ നീ ആരോ മുടിയിടയുമൊരഴകി തിറ ചിതറിയ മിഴിയില്‍ രതിയോ സതിയോ കനവോ കതിരോ കനലോ മൊഴിയോ ഇനി നീ പറയൂ അലകടലൊലിയാരു നീ കനലൊളിയഴകാരു നീ തിറയുടെ വരവാരോ കലയുടെ തികവാരോ ആരോ നീ ആരോ
Aaro neeyaroo.. aaro neeyaaro.. aaro neeyaaro.. alakadaloliyaaru nee kanaloliyazhakaaru nee thirayude varavaaro kalayude thikavaaro mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo aaro...neeyaaro... alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro irul parappil eeran mudiyil thinkal kala choodi parannuyarnnoru ponnurumiyile ponnaayi minni nee ezhimalayile elamalayile.. peelineerthum mayilupol nee en kanavil kaliyaadunu theeraamoham udalaarnnavane aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo kaavil vaazhumoru kanni pon kalari vaathilile devi chilu chile chilampum chilampoliyode chithari varunnole.. thennal tholkum thaliraale oliminnalpole azhakole.. karukare karuthoru karimukil pole mudiyulayunnole.. madhukaramozhi madhakara mizhi madiyeri vanna panimathiye.. aaro...neeyaaro... mudiyidayumorazhakee thirachithariya mizhiyil rathiyo sathiyo kanavo kathiro.. kanalo mozhiyo ini nee parayoo alakadaloliyaaro kanaloliyazhakaaro thirayude varavaaro kalayude thikavaaro aaro...neeyaaro...