HomeAalmaramപുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്Malayalam Lyricsപുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് Lyrics1969Movie / AlbumAalmaramSinger(s)P Leela, C O AntoMusic DirectorUmmarLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കടി കുരുത്തോല പാടത്തെപഴംപായല് തഴപ്പായ പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു തേനുണ്ണാന്‍ പോയതും തെനതിന്നാന് പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായ് കിനാവു കണ്ടു ദൂരത്ത് കതിര് കൊയ്യാന്‍ പോയി പൂവന് കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്ത് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരുംമലയാളം വരികൾ:പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കടി കുരുത്തോല പാടത്തെപഴംപായല് തഴപ്പായ പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു തേനുണ്ണാന്‍ പോയതും തെനതിന്നാന് പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായ് കിനാവു കണ്ടു ദൂരത്ത് കതിര് കൊയ്യാന്‍ പോയി പൂവന് കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്ത് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരുംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AalmaramView Movie Album →1969എല്ലാം വ്യർത്ഥംAalmaram • P JayachandranAalmaramP JayachandranRead Lyrics →1969
പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു കൂടിന്നുമേക്കടി കുരുത്തോല പാടത്തെപഴംപായല് തഴപ്പായ പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത് നെല്ലോലക്കുരുവികള്‍ കൂടുവെച്ചു - രണ്ടു നെല്ലോലക്കുരുവികള്‍ കൂടുവെച്ചു തേനുണ്ണാന്‍ പോയതും തെനതിന്നാന് പോയതും തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ - അവര്‍ തെമ്മാങ്കുപാടിയതും ഒരുമിച്ചാണേ പൂവനും പിടയുമായ് കിനാവു കണ്ടു ദൂരത്ത് കതിര് കൊയ്യാന്‍ പോയി പൂവന് കാലത്തു വന്നപ്പോള്‍ കൂടില്ലാ പിടയില്ലാ കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം - കഷ്ടം കോലോത്തെത്തമ്പ്രാന്റെ ചിരിമാത്രം പൂവന്റെ നെഞ്ചത്ത് കനലാണേ അരമനയ്ക്കകത്തൊരു മുളങ്കൂട്ടില്‍ ഇണയുടെ ചിറകടി കേട്ടില്ലാരും - കേട്ടില്ലാരും