HomeAalmaramഎല്ലാം വ്യർത്ഥംMalayalam Lyricsഎല്ലാം വ്യർത്ഥം Lyrics1969Movie / AlbumAalmaramSinger(s)P JayachandranMusic DirectorUmmarLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎല്ലാം വ്യര്‍ത്ഥം ആ കളിയും ചിരിയും മലര്കിനാവും വ്യാമോഹം വ്യര്‍ത്ഥം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു കണ്ണീരിന് കടവിലെ കളിക്കോട്ടകൾ കണ്ണീരിന് കടവിലെ കളിക്കോട്ടകൾ വീണടിയുന്നു തകരുന്നു പാഴ്വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു സര്‍വ്വം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു സ്വപ്നത്തിന് കുഴിമാടം മൂടുമ്പോള്‍ പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ ജീവിതമരുഭൂവിന് മരീചികകള്‍ മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞുമലയാളം വരികൾ:എല്ലാം വ്യര്‍ത്ഥം ആ കളിയും ചിരിയും മലര്കിനാവും വ്യാമോഹം വ്യര്‍ത്ഥം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു കണ്ണീരിന് കടവിലെ കളിക്കോട്ടകൾ കണ്ണീരിന് കടവിലെ കളിക്കോട്ടകൾ വീണടിയുന്നു തകരുന്നു പാഴ്വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു സര്‍വ്വം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു സ്വപ്നത്തിന് കുഴിമാടം മൂടുമ്പോള്‍ പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ ജീവിതമരുഭൂവിന് മരീചികകള്‍ മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from AalmaramView Movie Album →1969പുല്ലാനിവരമ്പത്ത് പൂക്കൊന്നക്കൊമ്പത്ത്Aalmaram • P Leela,C O AntoAalmaramP Leela,C O AntoRead Lyrics →1969
എല്ലാം വ്യര്‍ത്ഥം ആ കളിയും ചിരിയും മലര്കിനാവും വ്യാമോഹം വ്യര്‍ത്ഥം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു കണ്ണീരിന് കടവിലെ കളിക്കോട്ടകൾ കണ്ണീരിന് കടവിലെ കളിക്കോട്ടകൾ വീണടിയുന്നു തകരുന്നു പാഴ്വിധിയാകും പ്രളയത്തില്‍ മറഞ്ഞിടുന്നു സര്‍വ്വം മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു സ്വപ്നത്തിന് കുഴിമാടം മൂടുമ്പോള്‍ പുഷ്പങ്ങള്‍ തൂകട്ടെ കണ്ണീരാല്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ മാനസം കണി കണ്ട മധുമാസ കുഞ്ജങ്ങള്‍ ജീവിതമരുഭൂവിന് മരീചികകള്‍ മഴവില്ലിന് പൂപ്പന്തലിത്രവേഗം മഴയേറ്റു വീഴുമെന്നാരറിഞ്ഞൂ ആരറിഞ്ഞു