Homeചന്ദ്രരശ്മി തൻ (വെർഷൻ 2)Malayalam Lyricsചന്ദ്രരശ്മി തൻ (വെർഷൻ 2) LyricsSinger(s)P SusheelaMusic DirectorMk ArjunanLyricistSreekumaran ThampiScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പള്ളിനീരാട്ടിനു വന്നൊരു മാനിനെ പട്ടമഹിഷിയായ് വാഴിച്ചു - തിങ്കൾ പട്ടമഹിഷിയായ് വാഴിച്ചു അവളുടെ രൂപം മാറിലമർന്നു ആദ്യത്തെ മധുവിധുരാവുണർന്നു - രാവുണർന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട എന്നെയൊരൽഭുത സൌന്ദര്യമാക്കിനീ നിൻ വിരിമാറിൽ ചാർത്തുമ്പോൾ രാഗരഞ്ജിനിയായ് ഞാൻ മാറുമ്പോൾ പ്രണയപൌർണ്ണമി പൂത്തുലയുന്നു പ്രേമാർദ്രമാധവം വിടരുന്നു - വിടരുന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേടമലയാളം വരികൾ:ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പള്ളിനീരാട്ടിനു വന്നൊരു മാനിനെ പട്ടമഹിഷിയായ് വാഴിച്ചു - തിങ്കൾ പട്ടമഹിഷിയായ് വാഴിച്ചു അവളുടെ രൂപം മാറിലമർന്നു ആദ്യത്തെ മധുവിധുരാവുണർന്നു - രാവുണർന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട എന്നെയൊരൽഭുത സൌന്ദര്യമാക്കിനീ നിൻ വിരിമാറിൽ ചാർത്തുമ്പോൾ രാഗരഞ്ജിനിയായ് ഞാൻ മാറുമ്പോൾ പ്രണയപൌർണ്ണമി പൂത്തുലയുന്നു പ്രേമാർദ്രമാധവം വിടരുന്നു - വിടരുന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേടLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019മാഞ്ഞുപോയ നിലാവേMadhaveeyam • P Susheela,Sunil Kumar PkMadhaveeyamP Susheela,Sunil Kumar PkRead Lyrics →2019
ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പള്ളിനീരാട്ടിനു വന്നൊരു മാനിനെ പട്ടമഹിഷിയായ് വാഴിച്ചു - തിങ്കൾ പട്ടമഹിഷിയായ് വാഴിച്ചു അവളുടെ രൂപം മാറിലമർന്നു ആദ്യത്തെ മധുവിധുരാവുണർന്നു - രാവുണർന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട എന്നെയൊരൽഭുത സൌന്ദര്യമാക്കിനീ നിൻ വിരിമാറിൽ ചാർത്തുമ്പോൾ രാഗരഞ്ജിനിയായ് ഞാൻ മാറുമ്പോൾ പ്രണയപൌർണ്ണമി പൂത്തുലയുന്നു പ്രേമാർദ്രമാധവം വിടരുന്നു - വിടരുന്നു ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട പാടിയാടി നീരാടി പവിഴതിരകളിൽ ചാഞ്ചാടി ചന്ദ്രരശ്മിതൻ ചന്ദന നദിയിൽ സുന്ദരിയാമൊരു മാൻപേട