HomeYesuve Varadaana VaaridheMalayalam LyricsYesuve Varadaana Vaaridhe LyricsSinger(s)Kj YesudasMusic DirectorFather Justine PanaykkalLyricistFather Mathew MuthedamAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതാപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതായേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേമലയാളം വരികൾ:യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതാപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതായേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
യേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂമാനസവീഥിയിൽ വേദന തിങ്ങീ മാനവർ അഴലിൽ അലയുന്നൂഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീഹൃദയകവാടം തുറക്കുക നീ ഹൃദയവികാരം കാണുക നീയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽസ്നേഹവികാരം ഇതളുവിരിയ്ക്കും ജീവിതമലരുകൾ താലമിതിൽപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതാപാപികൾ ഞങ്ങൾ പാവനപാതേ പാരിൽ നൽകും കാഴ്ചയിതായേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേദൈവമേ കരുണാ സാഗരമേ പാരിൻ പ്രാർത്ഥന കേൾക്കണമേപാരിൻ പ്രാർത്ഥന കേൽക്കണമേയേശുവെ വരദാനവാരിധെ മാനവപ്രാർത്ഥന കേൾക്കണമേ