HomePrajaYe Sindhagi Usi Ki HaiMalayalam LyricsYe Sindhagi Usi Ki Hai LyricsMovie / AlbumPrajaSinger(s)Mg Sreekumar, SujathaMusic DirectorC RamachandraLyricistRajendra KishanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയേ സിന്ദഗി ഉസീ കി ഹേ... ജോ കിസീ കാ ഹോ ഗയാ... പ്യാർ ഹീ മേം ഘോ ഗയാ.... യേ സിന്ദഗി ഉസീ കി ഹേ...(2) ആകാശം നിന്റെ തേരോടും മണ്ണിൽ തൂമിന്നൽ ചിതറും കൂടാരം തീർക്കും തീനാളം ചൂഴും കൂടാരം തീർക്കും പൊൻവെയിൽ തീനാളം ചൂഴും പാതയിൽ പായുന്നു യാഗാശ്വം തെളിയുന്നു കനലാടും നിന്മുഖം പ്രകാശഗോപുരങ്ങളെ..... ആവേശം താളം ആത്മാവിൻ ഭാവം നീ പാടും ഗീതം യാമങ്ങൾ തേടും തീരങ്ങൾ തോറും യാമങ്ങൾ തേടും തേനൊലി തീരങ്ങൾ തോറും മാറ്റൊലി യുഗങ്ങൾ പകരുന്നു ദ്രുതതാളം ശ്രുതി ചേരും ശംഖൊലി പ്രകാശഗോപുരങ്ങളെ.. സൂര്യജാല പാറു നീ സ്നേഹരാഗം കേട്ടുവോ പ്രകാശഗോപുരങ്ങളെ.... പ്രപഞ്ചമേ... പ്രയാണമേ... പ്രകൽടമായ് .... പ്രവാഹമേമലയാളം വരികൾ:യേ സിന്ദഗി ഉസീ കി ഹേ... ജോ കിസീ കാ ഹോ ഗയാ... പ്യാർ ഹീ മേം ഘോ ഗയാ.... യേ സിന്ദഗി ഉസീ കി ഹേ...(2) ആകാശം നിന്റെ തേരോടും മണ്ണിൽ തൂമിന്നൽ ചിതറും കൂടാരം തീർക്കും തീനാളം ചൂഴും കൂടാരം തീർക്കും പൊൻവെയിൽ തീനാളം ചൂഴും പാതയിൽ പായുന്നു യാഗാശ്വം തെളിയുന്നു കനലാടും നിന്മുഖം പ്രകാശഗോപുരങ്ങളെ..... ആവേശം താളം ആത്മാവിൻ ഭാവം നീ പാടും ഗീതം യാമങ്ങൾ തേടും തീരങ്ങൾ തോറും യാമങ്ങൾ തേടും തേനൊലി തീരങ്ങൾ തോറും മാറ്റൊലി യുഗങ്ങൾ പകരുന്നു ദ്രുതതാളം ശ്രുതി ചേരും ശംഖൊലി പ്രകാശഗോപുരങ്ങളെ.. സൂര്യജാല പാറു നീ സ്നേഹരാഗം കേട്ടുവോ പ്രകാശഗോപുരങ്ങളെ.... പ്രപഞ്ചമേ... പ്രയാണമേ... പ്രകൽടമായ് .... പ്രവാഹമേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from PrajaView Movie Album →Songഅല്ലികളില്‍ അഴകലയോPraja • Mg SreekumarPrajaMg SreekumarRead Lyrics →Malayalam
യേ സിന്ദഗി ഉസീ കി ഹേ... ജോ കിസീ കാ ഹോ ഗയാ... പ്യാർ ഹീ മേം ഘോ ഗയാ.... യേ സിന്ദഗി ഉസീ കി ഹേ...(2) ആകാശം നിന്റെ തേരോടും മണ്ണിൽ തൂമിന്നൽ ചിതറും കൂടാരം തീർക്കും തീനാളം ചൂഴും കൂടാരം തീർക്കും പൊൻവെയിൽ തീനാളം ചൂഴും പാതയിൽ പായുന്നു യാഗാശ്വം തെളിയുന്നു കനലാടും നിന്മുഖം പ്രകാശഗോപുരങ്ങളെ..... ആവേശം താളം ആത്മാവിൻ ഭാവം നീ പാടും ഗീതം യാമങ്ങൾ തേടും തീരങ്ങൾ തോറും യാമങ്ങൾ തേടും തേനൊലി തീരങ്ങൾ തോറും മാറ്റൊലി യുഗങ്ങൾ പകരുന്നു ദ്രുതതാളം ശ്രുതി ചേരും ശംഖൊലി പ്രകാശഗോപുരങ്ങളെ.. സൂര്യജാല പാറു നീ സ്നേഹരാഗം കേട്ടുവോ പ്രകാശഗോപുരങ്ങളെ.... പ്രപഞ്ചമേ... പ്രയാണമേ... പ്രകൽടമായ് .... പ്രവാഹമേ