HomeYavanikaചമ്പകപുഷ്പ സുവാസിതയാമംMalayalam Lyricsചമ്പകപുഷ്പ സുവാസിതയാമം LyricsMovie / AlbumYavanikaSinger(s)Kj YesudasMusic DirectorM B SreenivasanLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം.. ചലിത ചാമര ഭംഗി വിടര്‍ത്തി.. ലളിത കുഞ്ച കുടീരം.. ലളിത കുഞ്ച കുടീരം.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം.. പ്രിയതരമായൊരു സ്വപ്നമുറങ്ങി.... ഇനിയുണരാതെയുറങ്ങി ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു.. ഓരോ കഥയും പറയുന്നു.. ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം... മൃദുപദ നൂപുരനാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി.. ഇതിലേ ഇതിലേ ഒരു നാള് നീ വിട ഓതിയ കഥ ഞാനോര്‍ക്കുന്നു.. ഓര്‍മ്മകള്‍ കണ്ണീര് വാര്‍ക്കുന്നു.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം..മലയാളം വരികൾ:ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം.. ചലിത ചാമര ഭംഗി വിടര്‍ത്തി.. ലളിത കുഞ്ച കുടീരം.. ലളിത കുഞ്ച കുടീരം.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം.. പ്രിയതരമായൊരു സ്വപ്നമുറങ്ങി.... ഇനിയുണരാതെയുറങ്ങി ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു.. ഓരോ കഥയും പറയുന്നു.. ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം... മൃദുപദ നൂപുരനാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി.. ഇതിലേ ഇതിലേ ഒരു നാള് നീ വിട ഓതിയ കഥ ഞാനോര്‍ക്കുന്നു.. ഓര്‍മ്മകള്‍ കണ്ണീര് വാര്‍ക്കുന്നു.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from YavanikaView Movie Album →1982മച്ചാനത്തേടി പച്ചമലയോരംYavanika • Selma GeorgeYavanikaSelma GeorgeRead Lyrics →1982
ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം.. ചലിത ചാമര ഭംഗി വിടര്‍ത്തി.. ലളിത കുഞ്ച കുടീരം.. ലളിത കുഞ്ച കുടീരം.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം.. പ്രിയതരമായൊരു സ്വപ്നമുറങ്ങി.... ഇനിയുണരാതെയുറങ്ങി ഇവിടേ ഇവിടേ വെറുതെയിരുന്നെന്‍ ഓര്‍മ്മകളിന്നും പാടുന്നു.. ഓരോ കഥയും പറയുന്നു.. ചമ്പക പുഷ്പ സുവാസിത യാമം.... ചന്ദ്രികയുണരും യാമം... മൃദുപദ നൂപുരനാദമുറങ്ങി വിധുകിരണങ്ങള്‍ മയങ്ങി.. ഇതിലേ ഇതിലേ ഒരു നാള് നീ വിട ഓതിയ കഥ ഞാനോര്‍ക്കുന്നു.. ഓര്‍മ്മകള്‍ കണ്ണീര് വാര്‍ക്കുന്നു.. ചമ്പക പുഷ്പ സുവാസിത യാമം ചന്ദ്രികയുണരും യാമം..