HomePearl ViewYavanasundareeMalayalam LyricsYavanasundaree LyricsMovie / AlbumPearl ViewSinger(s)Kj Yesudas, B VasanthaMusic DirectorG DevarajanLyricistVayalarAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയവനസുന്ദരീ... യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ - പ്രേമ തപസ്സിരുന്നവളാണു ഞാൻ (യവന...) അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും (2) വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന...) വസന്ത സന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതു വരെ അറിഞ്ഞതില്ല ഞാനിതു വരെ (യവന...)മലയാളം വരികൾ:യവനസുന്ദരീ... യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ - പ്രേമ തപസ്സിരുന്നവളാണു ഞാൻ (യവന...) അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും (2) വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന...) വസന്ത സന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതു വരെ അറിഞ്ഞതില്ല ഞാനിതു വരെ (യവന...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Pearl ViewView Movie Album →Songപുഷ്പവിമാനവുംPearl View • MalathyPearl ViewMalathyRead Lyrics →Malayalam
യവനസുന്ദരീ... യവനസുന്ദരീ സ്വീകരിക്കുകീ പവിഴമല്ലിക പൂവുകൾ ജനിച്ചനാൾ മുതൽ സ്വീകരിക്കുവാൻ തപസ്സിരുന്നവളാണു ഞാൻ - പ്രേമ തപസ്സിരുന്നവളാണു ഞാൻ (യവന...) അകലെ വീനസ്സിൻ രഥത്തിലും അമൃതവാഹിനീ തടത്തിലും (2) വിരിഞ്ഞ പൂവിലും കൊഴിഞ്ഞ പൂവിലും തിരഞ്ഞു നിന്നെ ഞാനിതു വരെ തിരഞ്ഞു നിന്നെ ഞാനിതു വരെ (യവന...) വസന്ത സന്ധ്യകൾ വിളിച്ചതും ശിശിര രജനികൾ ചിരിച്ചതും ഋതുക്കൾ വന്നതും ഋതുക്കൾ പോയതും അറിഞ്ഞതില്ല ഞാനിതു വരെ അറിഞ്ഞതില്ല ഞാനിതു വരെ (യവന...)