HomeYathra Chodikkathe Malayalam Movieപുന്നെല്ലിൻ പാടത്ത്Malayalam Lyricsപുന്നെല്ലിൻ പാടത്ത് Lyrics2016Movie / AlbumYathra Chodikkathe Malayalam MovieSinger(s)Sithara KrishnakumarMusic DirectorAjith SukumarLyricistMadhu AlappadambAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി പുലരി ദാ വന്നേ ... മലരുകൾ ചൂടുകയായ് .. താഴ്വരയിൽ വെയിൽ പോലവിടാടായ് മലയിൽ പൂഞ്ചോലയിൽ നീരാട്ടാടി വന്നേ.. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു.. കുന്നോളം നെൻ മുത്തിൻ മോഹമായി.. പുഴയൊഴുകുമ്പോൾ പുളകമണിഞ്ഞേ തരു നിരയാടുന്നേ.. ചിറകു തുഴഞ്ഞെ നീന്തുകയായേ .. കുറുമൊഴി താറാവിൻ കൂട്ടം ..ഓ (2) അലഞൊറിയുകയാണീ കായൽ... പുടവകളുലയണേ തെയ്യാരം .. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി.. നിറപൊലിയായി ഉതിരുകയായേ പകലിൻ കതിരൊളികൾ.. മരതമാകും കുടകളുമേന്തി തെങ്ങുകളാടണ് ചാഞ്ചാട്ടം.. തിരയുഴിയുകയാണീ പകലോൻ പുതുമകളാടാൻ വന്നാട്ടെ ... പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായിമലയാളം വരികൾ:പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി പുലരി ദാ വന്നേ ... മലരുകൾ ചൂടുകയായ് .. താഴ്വരയിൽ വെയിൽ പോലവിടാടായ് മലയിൽ പൂഞ്ചോലയിൽ നീരാട്ടാടി വന്നേ.. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു.. കുന്നോളം നെൻ മുത്തിൻ മോഹമായി.. പുഴയൊഴുകുമ്പോൾ പുളകമണിഞ്ഞേ തരു നിരയാടുന്നേ.. ചിറകു തുഴഞ്ഞെ നീന്തുകയായേ .. കുറുമൊഴി താറാവിൻ കൂട്ടം ..ഓ (2) അലഞൊറിയുകയാണീ കായൽ... പുടവകളുലയണേ തെയ്യാരം .. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി.. നിറപൊലിയായി ഉതിരുകയായേ പകലിൻ കതിരൊളികൾ.. മരതമാകും കുടകളുമേന്തി തെങ്ങുകളാടണ് ചാഞ്ചാട്ടം.. തിരയുഴിയുകയാണീ പകലോൻ പുതുമകളാടാൻ വന്നാട്ടെ ... പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായിLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Yathra Chodikkathe Malayalam MovieView Movie Album →2016ദാറ്റ് ഈസ് ലൗYathra Chodikkathe Malayalam Movie • UnavailableYathra Chodikkathe Malayalam MovieUnavailableRead Lyrics →2016
പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി പുലരി ദാ വന്നേ ... മലരുകൾ ചൂടുകയായ് .. താഴ്വരയിൽ വെയിൽ പോലവിടാടായ് മലയിൽ പൂഞ്ചോലയിൽ നീരാട്ടാടി വന്നേ.. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു.. കുന്നോളം നെൻ മുത്തിൻ മോഹമായി.. പുഴയൊഴുകുമ്പോൾ പുളകമണിഞ്ഞേ തരു നിരയാടുന്നേ.. ചിറകു തുഴഞ്ഞെ നീന്തുകയായേ .. കുറുമൊഴി താറാവിൻ കൂട്ടം ..ഓ (2) അലഞൊറിയുകയാണീ കായൽ... പുടവകളുലയണേ തെയ്യാരം .. പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി.. നിറപൊലിയായി ഉതിരുകയായേ പകലിൻ കതിരൊളികൾ.. മരതമാകും കുടകളുമേന്തി തെങ്ങുകളാടണ് ചാഞ്ചാട്ടം.. തിരയുഴിയുകയാണീ പകലോൻ പുതുമകളാടാൻ വന്നാട്ടെ ... പുന്നെല്ലിൻ പാടത്ത് പൊന്നണിഞ്ഞു കുന്നോളം നെൻ മുത്തിൻ മോഹമായി