HomeLalitha GanangalYamune Yamune SwararaagagaayikeMalayalam LyricsYamune Yamune Swararaagagaayike LyricsMovie / AlbumLalitha GanangalSinger(s)Sudeep KumarLyricistPathmanabhanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ നിൻ തിരുനടയിൽ കൈത്തിരിയേന്തി നിൻ തിരുനടയിൽ കൈത്തിരിയേന്തി ശ്രിമയമലയജം പാടുന്നൂ പാടുന്നൂ പ്രകൃതിതൻ മധുമഞ്ജരി ആടുന്നൂ നിൻ പ്രിയ തരംഗിണി ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം എന്നും കേൾക്കാൻ പാടിത്തരുമോ എന്നും കേൾക്കാൻ പാടിത്തരുമോ സംസ്കാരത്തിൻ വീഥികൾ കാനന സാന്ദ്രമാം വികാരവീചികളാൽ വിരചിച്ചു നീ വൃന്ദാവനം ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേമലയാളം വരികൾ:യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ നിൻ തിരുനടയിൽ കൈത്തിരിയേന്തി നിൻ തിരുനടയിൽ കൈത്തിരിയേന്തി ശ്രിമയമലയജം പാടുന്നൂ പാടുന്നൂ പ്രകൃതിതൻ മധുമഞ്ജരി ആടുന്നൂ നിൻ പ്രിയ തരംഗിണി ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം എന്നും കേൾക്കാൻ പാടിത്തരുമോ എന്നും കേൾക്കാൻ പാടിത്തരുമോ സംസ്കാരത്തിൻ വീഥികൾ കാനന സാന്ദ്രമാം വികാരവീചികളാൽ വിരചിച്ചു നീ വൃന്ദാവനം ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Lalitha GanangalView Movie Album →SongSankalppaththile Tharattu PattinteLalitha Ganangal • P MadhuriLalitha GanangalP MadhuriRead Lyrics →Malayalam
യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ മാദകകാനന ദേവതകൾ നീ കലയുടെ തന്ത്രികൾ മീട്ടുന്നൂ നിൻ തിരുനടയിൽ കൈത്തിരിയേന്തി നിൻ തിരുനടയിൽ കൈത്തിരിയേന്തി ശ്രിമയമലയജം പാടുന്നൂ പാടുന്നൂ പ്രകൃതിതൻ മധുമഞ്ജരി ആടുന്നൂ നിൻ പ്രിയ തരംഗിണി ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം ശ്രീജയദേവൻ പാടിയ ഗീതഗോവിന്ദത്തിൻ സ്പന്ദനം എന്നും കേൾക്കാൻ പാടിത്തരുമോ എന്നും കേൾക്കാൻ പാടിത്തരുമോ സംസ്കാരത്തിൻ വീഥികൾ കാനന സാന്ദ്രമാം വികാരവീചികളാൽ വിരചിച്ചു നീ വൃന്ദാവനം ആ.. ആ.. ആ..ആ.. ആ.. ആ.. യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ യദുനാഥൻ പൊന്നോമനേ യമുനേ യമുനേ സ്വരരാഗഗായികേ സ്വരരാഗഗായികേ