HomeAmrithamYamunayum SarayuvumMalayalam LyricsYamunayum Sarayuvum LyricsMovie / AlbumAmrithamSinger(s)G VenugopalMusic DirectorM JayachandranLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയമുനയും സരയുവും പുണരുമീ സംഗമം അലയിടും നന്മയാൽ കുളിരുമീ സംഗമം പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും] കതിർ മണികൾ വീഴാതേ തളിരിലകളാടാതേ പൂന്തെന്നലേ മെല്ലെ വരൂ..... വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ മലരിതളേ പുഞ്ചിരിക്കൂ.. ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം [യമുനയും ] പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ തെങ്കനവേ താഴെ വരൂ.. പിന്നിലാവിൽ മായാതെ പൊൻവെയിലിൽ വാടാതേ നൂറഴകീ കൂടെ വരൂ.. ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ [യമുനയും]മലയാളം വരികൾ:യമുനയും സരയുവും പുണരുമീ സംഗമം അലയിടും നന്മയാൽ കുളിരുമീ സംഗമം പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും] കതിർ മണികൾ വീഴാതേ തളിരിലകളാടാതേ പൂന്തെന്നലേ മെല്ലെ വരൂ..... വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ മലരിതളേ പുഞ്ചിരിക്കൂ.. ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം [യമുനയും ] പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ തെങ്കനവേ താഴെ വരൂ.. പിന്നിലാവിൽ മായാതെ പൊൻവെയിലിൽ വാടാതേ നൂറഴകീ കൂടെ വരൂ.. ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ [യമുനയും]Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from AmrithamView Movie Album →2004യമുനയും സരയുവും (F)Amritham • Binni KrishnakumarAmrithamBinni KrishnakumarRead Lyrics →2004
യമുനയും സരയുവും പുണരുമീ സംഗമം അലയിടും നന്മയാൽ കുളിരുമീ സംഗമം പാടുവാൻ ആയിരം ജന്മമായ് തേടി നാം [യമുനയും] കതിർ മണികൾ വീഴാതേ തളിരിലകളാടാതേ പൂന്തെന്നലേ മെല്ലെ വരൂ..... വയലതിരിൽ വീഴാതെ കായ് കനികൾ നോവാതേ മലരിതളേ പുഞ്ചിരിക്കൂ.. ഈ നല്ല യാമം മായില്ലയെങ്ങും മറയില്ലയീ സ്നേഹോദയം [യമുനയും ] പനിമഴയിൽ മൂടാതെ പകലഴകിൽ മുങ്ങാതെ തെങ്കനവേ താഴെ വരൂ.. പിന്നിലാവിൽ മായാതെ പൊൻവെയിലിൽ വാടാതേ നൂറഴകീ കൂടെ വരൂ.. ഈ ശ്യാമ രാഗം തീരില്ലയെങ്ങും തളരില്ലയീ നിറപൗര്ണ്ണമീ [യമുനയും]