HomeYadavamഅന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടുംMalayalam Lyricsഅന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും Lyrics1993Movie / AlbumYadavamSinger(s)S JanakiMusic DirectorRaghu Kumar Music DirectorLyricistGireesh PuthancheriScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഅന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് (അന്തിക്കാറ്റിൻ..) രാത്രിമഴ പൂത്ത തീരങ്ങളിൽ പൊന്നോളങ്ങൾ പൂ മൂടുമ്പോൾ നിന്നിലെൻ മൌനമലിയുന്നുവോ പിന്നെ എൻ ഗാനമുണരുന്നുവോ (രാത്രിമഴ.. ) പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം മെയ്യാകെ നനയുന്നുവോ അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ നക്ഷത്രങ്ങൾ താണാടുമ്പോൾ പൂനിലാവിന്റെ പുഴ പാടിയോ പൂങ്കിനാവിന്റെ ഇഴ പാകിയോ (കുഞ്ഞുമുഖിൽ.. ) നെഞ്ചിൽ കേൾക്കാമോ മോഹക്കൂടാരം കാതിൽ മൂളാമോ ചെല്ലക്കിന്നാരം രാഗമധുരാമൃതം അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമംമലയാളം വരികൾ:അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് (അന്തിക്കാറ്റിൻ..) രാത്രിമഴ പൂത്ത തീരങ്ങളിൽ പൊന്നോളങ്ങൾ പൂ മൂടുമ്പോൾ നിന്നിലെൻ മൌനമലിയുന്നുവോ പിന്നെ എൻ ഗാനമുണരുന്നുവോ (രാത്രിമഴ.. ) പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം മെയ്യാകെ നനയുന്നുവോ അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ നക്ഷത്രങ്ങൾ താണാടുമ്പോൾ പൂനിലാവിന്റെ പുഴ പാടിയോ പൂങ്കിനാവിന്റെ ഇഴ പാകിയോ (കുഞ്ഞുമുഖിൽ.. ) നെഞ്ചിൽ കേൾക്കാമോ മോഹക്കൂടാരം കാതിൽ മൂളാമോ ചെല്ലക്കിന്നാരം രാഗമധുരാമൃതം അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from YadavamView Movie Album →1993പൊൻതാലം തുളുമ്പിയോYadavam • MinminiYadavamMinminiRead Lyrics →1993
അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് (അന്തിക്കാറ്റിൻ..) രാത്രിമഴ പൂത്ത തീരങ്ങളിൽ പൊന്നോളങ്ങൾ പൂ മൂടുമ്പോൾ നിന്നിലെൻ മൌനമലിയുന്നുവോ പിന്നെ എൻ ഗാനമുണരുന്നുവോ (രാത്രിമഴ.. ) പൊന്നും പൂവുംപോൽ ഒന്നിക്കുന്നേരം ഉള്ളിന്നുള്ളോരം ലാളിക്കുന്നേരം മെയ്യാകെ നനയുന്നുവോ അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം കുഞ്ഞുമുകിൽ മേഞ്ഞ രാപ്പന്തലിൽ നക്ഷത്രങ്ങൾ താണാടുമ്പോൾ പൂനിലാവിന്റെ പുഴ പാടിയോ പൂങ്കിനാവിന്റെ ഇഴ പാകിയോ (കുഞ്ഞുമുഖിൽ.. ) നെഞ്ചിൽ കേൾക്കാമോ മോഹക്കൂടാരം കാതിൽ മൂളാമോ ചെല്ലക്കിന്നാരം രാഗമധുരാമൃതം അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം നീഹാരമണിഹാരമായ് മോഹമുകുളങ്ങളായ് അന്തിക്കാറ്റിൻ കൈയ്യിൽ കേളിയാടും പീലിത്തൂവൽ തുന്നും നീലയാമം