HomeYaathrayaay NeeyumMalayalam LyricsYaathrayaay Neeyum LyricsSinger(s)Kj YesudasMusic DirectorS JayakumarLyricistO N V KurupAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareനിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ മിഴിയിൽ വെളിച്ചം കെടുന്നൂ ഈ നിലാവ് പൊലിയുന്നു (യാത്രയായ്..) ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ മൺ ദീപങ്ങളായൊഴുകുന്നു നിമിഷത്തിരക്കൈകളമ്മാനമാടി നിറുകയിലെത്തിരി കെടുന്നൂ വിളക്കുമുടയുന്നൂ ഈ വിളക്കുമുടയുന്നൂ (യാത്രയായ് ....) -----------------------------------------------------------------------മലയാളം വരികൾ:നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ മിഴിയിൽ വെളിച്ചം കെടുന്നൂ ഈ നിലാവ് പൊലിയുന്നു (യാത്രയായ്..) ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ മൺ ദീപങ്ങളായൊഴുകുന്നു നിമിഷത്തിരക്കൈകളമ്മാനമാടി നിറുകയിലെത്തിരി കെടുന്നൂ വിളക്കുമുടയുന്നൂ ഈ വിളക്കുമുടയുന്നൂ (യാത്രയായ് ....) -----------------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementRelated Malayalam SongsSongDevasabhathalamKJ Yesudas, Raveendran, SharrethKJ Yesudas, Raveendran, SharrethRead Lyrics →Malayalam
നിന്നെ പ്രകീർത്തിച്ചു പാടിയില്ലാരും കണ്ണീരിൻ കാവ്യങ്ങളെഴുതിയില്ലാ ഹൃദയം നിറയുന്നൂ ഇടറുന്നൂ മൊഴികൾ മിഴിയിൽ വെളിച്ചം കെടുന്നൂ ഈ നിലാവ് പൊലിയുന്നു (യാത്രയായ്..) ജന്മങ്ങൾ കാലത്തിൻ മന്ദാകിനിയിൽ മൺ ദീപങ്ങളായൊഴുകുന്നു നിമിഷത്തിരക്കൈകളമ്മാനമാടി നിറുകയിലെത്തിരി കെടുന്നൂ വിളക്കുമുടയുന്നൂ ഈ വിളക്കുമുടയുന്നൂ (യാത്രയായ് ....) -----------------------------------------------------------------------