HomeDada SahibYaamam Punsamagama FMalayalam LyricsYaamam Punsamagama F Lyrics2000Movie / AlbumDada SahibSinger(s)K S ChithraMusic DirectorMohan SitharaLyricistYusuf Ali KecheriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareയാമം പുനസ്സമാഗമ യാമം മനസ്സിലെ മോഹം മഴയായ് പെയ്യും മദകര ശൃംഗാരയാമം (യാമം...) തേനുള്ള പൂവുകള്‍ തേടി രജനീശലഭങ്ങള്‍ വന്നൂ അനുരാഗസ്വപ്നങ്ങള്‍ ചൂടി അഭിലാഷകോകിലം പാടി (യാമം...) പോയ ജന്മങ്ങള്തന് പുണ്യം സ്നേഹാര്‍ദ്രഭാവങ്ങളേന്തി മന്മഥകാകളി ചിന്തി ഗംഗാതരംഗത്തില്‍ നീന്തി (യാമം...)മലയാളം വരികൾ:യാമം പുനസ്സമാഗമ യാമം മനസ്സിലെ മോഹം മഴയായ് പെയ്യും മദകര ശൃംഗാരയാമം (യാമം...) തേനുള്ള പൂവുകള്‍ തേടി രജനീശലഭങ്ങള്‍ വന്നൂ അനുരാഗസ്വപ്നങ്ങള്‍ ചൂടി അഭിലാഷകോകിലം പാടി (യാമം...) പോയ ജന്മങ്ങള്തന് പുണ്യം സ്നേഹാര്‍ദ്രഭാവങ്ങളേന്തി മന്മഥകാകളി ചിന്തി ഗംഗാതരംഗത്തില്‍ നീന്തി (യാമം...)Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Dada SahibView Movie Album →2000Thaliyoor BhagavathikkDada Sahib • Mg Sreekumar,K S Chithra,Vijay YesudasDada SahibMg Sreekumar,K S Chithra,Vijay YesudasRead Lyrics →2000
യാമം പുനസ്സമാഗമ യാമം മനസ്സിലെ മോഹം മഴയായ് പെയ്യും മദകര ശൃംഗാരയാമം (യാമം...) തേനുള്ള പൂവുകള്‍ തേടി രജനീശലഭങ്ങള്‍ വന്നൂ അനുരാഗസ്വപ്നങ്ങള്‍ ചൂടി അഭിലാഷകോകിലം പാടി (യാമം...) പോയ ജന്മങ്ങള്തന് പുണ്യം സ്നേഹാര്‍ദ്രഭാവങ്ങളേന്തി മന്മഥകാകളി ചിന്തി ഗംഗാതരംഗത്തില്‍ നീന്തി (യാമം...)