HomeWonder Boysഓളം തുള്ളുംMalayalam Lyricsഓളം തുള്ളും Lyrics2018Movie / AlbumWonder BoysSinger(s)Varsha NairMusic DirectorBinu ChathannoorLyricistPoovachal HusainAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ചിരിച്ചിലങ്ക കിലുങ്ങും തേനല... മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ഇളനീരോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്... രോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്... മന്തസമീരൻ മെല്ലെ തൊട്ടു വിളിച്ചു അലർ വിടരും പോലെ നീ ചിരിച്ചു ഈറൻ കാറ്റിൽ ഇതളിടും നാണം പോലെ അഴകിനലയിൽ അലസമൊഴുകും മുകിൽ പോലെ വാ.... ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് കാണും കൈകോർത്ത് ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് നാം കാണും കൈകോർത്ത് പെണ്ണിൻ മനസ്സ് കോരിത്തരിച്ചു മേലെ നഭസ്സിൽ മഴവില്ലു വിരിഞ്ഞു ഈ കാറ്റും പൂവും കളിചൊല്ലും നേരം കരളിൽ വിരിയും കവിതപോലലസമൊഴുകി വാ ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...മലയാളം വരികൾ:ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ചിരിച്ചിലങ്ക കിലുങ്ങും തേനല... മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ഇളനീരോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്... രോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്... മന്തസമീരൻ മെല്ലെ തൊട്ടു വിളിച്ചു അലർ വിടരും പോലെ നീ ചിരിച്ചു ഈറൻ കാറ്റിൽ ഇതളിടും നാണം പോലെ അഴകിനലയിൽ അലസമൊഴുകും മുകിൽ പോലെ വാ.... ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് കാണും കൈകോർത്ത് ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് നാം കാണും കൈകോർത്ത് പെണ്ണിൻ മനസ്സ് കോരിത്തരിച്ചു മേലെ നഭസ്സിൽ മഴവില്ലു വിരിഞ്ഞു ഈ കാറ്റും പൂവും കളിചൊല്ലും നേരം കരളിൽ വിരിയും കവിതപോലലസമൊഴുകി വാ ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Wonder BoysView Movie Album →2018ആലി ബാബWonder Boys • Jyotsna RadhakrishnanWonder BoysJyotsna RadhakrishnanRead Lyrics →2018
ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ചിരിച്ചിലങ്ക കിലുങ്ങും തേനല... മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല (2) ഇളനീരോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് കേൾക്കും കാതോർത്ത്... രോളങ്ങൾ.. നെഞ്ചിൻ താളങ്ങൾ കിനാവിൻ തീരത്ത് നാം കേൾക്കും കാതോർത്ത്... മന്തസമീരൻ മെല്ലെ തൊട്ടു വിളിച്ചു അലർ വിടരും പോലെ നീ ചിരിച്ചു ഈറൻ കാറ്റിൽ ഇതളിടും നാണം പോലെ അഴകിനലയിൽ അലസമൊഴുകും മുകിൽ പോലെ വാ.... ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് കാണും കൈകോർത്ത് ഇളവെയിൽ നാളങ്ങൾ നിറമെഴും ജാലങ്ങൾ പൊഴിയും നേരത്ത് നാം കാണും കൈകോർത്ത് പെണ്ണിൻ മനസ്സ് കോരിത്തരിച്ചു മേലെ നഭസ്സിൽ മഴവില്ലു വിരിഞ്ഞു ഈ കാറ്റും പൂവും കളിചൊല്ലും നേരം കരളിൽ വിരിയും കവിതപോലലസമൊഴുകി വാ ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ... ഓളം തുള്ളും നീലക്കടലല ... പീലിക്കടമിഴിയിൽ വിരിയും അഴകല മെല്ലെ വാരിപ്പുണരും തെന്നൽ കുളിരല... തുളുമ്പും പ്രണയം സിരയിൽ... നുരയും ഹൃദയത്തുടിയല .... അനുരാഗമുത്തുള്ളം ഈ ചിപ്പി മൂളും ഗാനത്തിരയില ലാലാലലല ....ലല്ലല്ലാ..ലാല്ലാല്ലാ..ലല ലലലല ലാലല്ല ലല്ലലല ലാ ...ലല്ലലാ..ലല്ലാലാലലല ..ലലലാ...