HomeWhiteപ്രേമാർദ്രമാവുന്നു ലോകംMalayalam Lyricsപ്രേമാർദ്രമാവുന്നു ലോകം Lyrics2016Movie / AlbumWhiteSinger(s)Shweta MohanMusic DirectorRahul RajLyricistRafeeq AhmedScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ .. പുലർകാലമിന്നെന്നെ മൂകം ആലിംഗനം ചെയ്തപോലെ പൊഴിയും നിലാ വെണ്ണിലാവേ പടരാൻ വിതുമ്പുന്നുവോ ആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... അറിവൂ ഭൂമിയിലോരോ പ്രണയിനിമാരും ചൂടുന്നൊരീ സൗരഭം.. അറിവൂ.. വിരഹവുമേറെ മധുരിതമാകും സ്വപ്നാഭമാമീ പഞ്ജരം ഞാനിന്നതിൽ ചേരവേ .. പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ ..മലയാളം വരികൾ:ആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ .. പുലർകാലമിന്നെന്നെ മൂകം ആലിംഗനം ചെയ്തപോലെ പൊഴിയും നിലാ വെണ്ണിലാവേ പടരാൻ വിതുമ്പുന്നുവോ ആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... അറിവൂ ഭൂമിയിലോരോ പ്രണയിനിമാരും ചൂടുന്നൊരീ സൗരഭം.. അറിവൂ.. വിരഹവുമേറെ മധുരിതമാകും സ്വപ്നാഭമാമീ പഞ്ജരം ഞാനിന്നതിൽ ചേരവേ .. പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ ..Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from WhiteView Movie Album →2016Eriyumoru VenalilWhite • Vijay YesudasWhiteVijay YesudasRead Lyrics →2016
ആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ .. പുലർകാലമിന്നെന്നെ മൂകം ആലിംഗനം ചെയ്തപോലെ പൊഴിയും നിലാ വെണ്ണിലാവേ പടരാൻ വിതുമ്പുന്നുവോ ആരോടു ചൊല്ലാൻ ആത്മാവിലാളും അജ്ഞാതമീ വിസ്മയം ആരൊന്നു കേൾക്കാൻ പാടാതെ പാടും എകാന്തമീ ഗീതകം ... അറിവൂ ഭൂമിയിലോരോ പ്രണയിനിമാരും ചൂടുന്നൊരീ സൗരഭം.. അറിവൂ.. വിരഹവുമേറെ മധുരിതമാകും സ്വപ്നാഭമാമീ പഞ്ജരം ഞാനിന്നതിൽ ചേരവേ .. പ്രേമാർദ്രമാവുന്നു ലോകം തൂമഞ്ഞിലാഴുന്നു നേരം കാർമേഘജാലങ്ങളുള്ളിൽ തോരാതെ പെയ്യുന്നുവോ ..