HomeWeddings Malayalam Movieസജലമായ് സജലമായ്Malayalam Lyricsസജലമായ് സജലമായ് Lyrics2012Movie / AlbumWeddings Malayalam MovieSinger(s)Yazin NisarMusic DirectorNodeLyricistRafeeq AhmedAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareസജലമായ് സജലമായ്മിഴിയിലേതോ നിനവുകള്‍ കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ്.. പിടയുമീ മൊഴികള്‍ നീ അറിയുമോമഴതോര്ന്നൊരു പുലരിപോലെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ നിമിഷങ്ങളിലേതേതോ യുഗമൗനമിതാളുമ്പോൾ അറിയാതെയൊരായുസ്സിന് കരിയിലകള്‍ വീഴുമ്പോള്തിരമാലകളേതേതോ കരതേടി മടങ്ങുമ്പോള്‍ ഉണരാതെയൊരാത്മാവിന് കരിരാവുകള് നീളുമ്പോള്‍.. കതിരൊളികള്‍ ചായുമോ തൊടികളിലെ പൂക്കളില്‍ മുറിവുകളില്‍ മെല്ലെ തൂവലാലേ നീ തലോടുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍ അതിലാളിയ സംഗീതം.. മുകരാതെ തീരുമ്പോൾതിരികെ വരുകില്ലെന്നോ പ്രിയവേളകളീ വഴിയെ നിറപൗര്‍ണ്ണമി പോലേതോമരുഭൂമിയില് മായുകയോ...മറുവിളിയായ് കേട്ടു ഞാന്‍ ഒരു കിളിതന്‍ വേദനസ്വയമറിയാതെന്നില് പീലിനീര്‍ത്തി നീറുമോര്മ്മകള്പറയാതേ മുകരാതേ സജലമായ് സജലമായ്മിഴിയിലേതോ നിനവുകള്കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോതെളിവാര്ന്നൊരു പുലരി നാളെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭംഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേമലയാളം വരികൾ:സജലമായ് സജലമായ്മിഴിയിലേതോ നിനവുകള്‍ കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ്.. പിടയുമീ മൊഴികള്‍ നീ അറിയുമോമഴതോര്ന്നൊരു പുലരിപോലെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ നിമിഷങ്ങളിലേതേതോ യുഗമൗനമിതാളുമ്പോൾ അറിയാതെയൊരായുസ്സിന് കരിയിലകള്‍ വീഴുമ്പോള്തിരമാലകളേതേതോ കരതേടി മടങ്ങുമ്പോള്‍ ഉണരാതെയൊരാത്മാവിന് കരിരാവുകള് നീളുമ്പോള്‍.. കതിരൊളികള്‍ ചായുമോ തൊടികളിലെ പൂക്കളില്‍ മുറിവുകളില്‍ മെല്ലെ തൂവലാലേ നീ തലോടുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍ അതിലാളിയ സംഗീതം.. മുകരാതെ തീരുമ്പോൾതിരികെ വരുകില്ലെന്നോ പ്രിയവേളകളീ വഴിയെ നിറപൗര്‍ണ്ണമി പോലേതോമരുഭൂമിയില് മായുകയോ...മറുവിളിയായ് കേട്ടു ഞാന്‍ ഒരു കിളിതന്‍ വേദനസ്വയമറിയാതെന്നില് പീലിനീര്‍ത്തി നീറുമോര്മ്മകള്പറയാതേ മുകരാതേ സജലമായ് സജലമായ്മിഴിയിലേതോ നിനവുകള്കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോതെളിവാര്ന്നൊരു പുലരി നാളെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭംഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Weddings Malayalam MovieView Movie Album →2012മുത്തോടു മുത്തും വെച്ചWeddings Malayalam Movie • Aalaap RajuWeddings Malayalam MovieAalaap RajuRead Lyrics →2012
സജലമായ് സജലമായ്മിഴിയിലേതോ നിനവുകള്‍ കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ്.. പിടയുമീ മൊഴികള്‍ നീ അറിയുമോമഴതോര്ന്നൊരു പുലരിപോലെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ നിമിഷങ്ങളിലേതേതോ യുഗമൗനമിതാളുമ്പോൾ അറിയാതെയൊരായുസ്സിന് കരിയിലകള്‍ വീഴുമ്പോള്തിരമാലകളേതേതോ കരതേടി മടങ്ങുമ്പോള്‍ ഉണരാതെയൊരാത്മാവിന് കരിരാവുകള് നീളുമ്പോള്‍.. കതിരൊളികള്‍ ചായുമോ തൊടികളിലെ പൂക്കളില്‍ മുറിവുകളില്‍ മെല്ലെ തൂവലാലേ നീ തലോടുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭം ഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ അനുഭൂതികളേതേതോ കരവല്ലകി മീട്ടുമ്പോള്‍ അതിലാളിയ സംഗീതം.. മുകരാതെ തീരുമ്പോൾതിരികെ വരുകില്ലെന്നോ പ്രിയവേളകളീ വഴിയെ നിറപൗര്‍ണ്ണമി പോലേതോമരുഭൂമിയില് മായുകയോ...മറുവിളിയായ് കേട്ടു ഞാന്‍ ഒരു കിളിതന്‍ വേദനസ്വയമറിയാതെന്നില് പീലിനീര്‍ത്തി നീറുമോര്മ്മകള്പറയാതേ മുകരാതേ സജലമായ് സജലമായ്മിഴിയിലേതോ നിനവുകള്കൊഴിയുമീ ഇലകളാല്വഴിമരം വിവശമായ്വിരിയാനായ് പിടയുമോരോ മൊഴികള്‍ നീ അറിയുമോതെളിവാര്ന്നൊരു പുലരി നാളെ മിഴിനീരില്‍ പൂക്കുമോഞാനറിഞ്ഞീലയീ മൂകമാം സൗരഭംഞാനറിഞ്ഞീലയീ നോവിലെ തേന്കണംപറയാതേ മുകരാതേ