HomeVishudha MejoVypinkaraykaduthuMalayalam LyricsVypinkaraykaduthu Lyrics2022Movie / AlbumVishudha MejoSinger(s)Unmesh KrishnaMusic DirectorJustin VargheseLyricistSuhail KoyaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ.. ഓരോമുടക്കങ്ങളോരോ തുടക്കങ്ങളോരോ പിണക്കങ്ങളോരോ തിടുക്കങ്ങളോരോ അടക്കങ്ങളോരോയുറക്കങ്ങളോരോന്നുറങ്ങാതെകൂട്ടിരുന്നില്ലേ ? നീ ചിരിച്ചതുൺമയെന്നുനിനച്ചില്ലേ?പത്തിലെല്ലാപൊരുത്തവും പിഴച്ചില്ലേ ? നീ വലച്ചില്ലേ...നെഞ്ചിൽ തീ പിടിച്ചില്ലേ ? വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..മലയാളം വരികൾ:വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ.. ഓരോമുടക്കങ്ങളോരോ തുടക്കങ്ങളോരോ പിണക്കങ്ങളോരോ തിടുക്കങ്ങളോരോ അടക്കങ്ങളോരോയുറക്കങ്ങളോരോന്നുറങ്ങാതെകൂട്ടിരുന്നില്ലേ ? നീ ചിരിച്ചതുൺമയെന്നുനിനച്ചില്ലേ?പത്തിലെല്ലാപൊരുത്തവും പിഴച്ചില്ലേ ? നീ വലച്ചില്ലേ...നെഞ്ചിൽ തീ പിടിച്ചില്ലേ ? വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vishudha MejoView Movie Album →2022Kuttikkalam ThotteVishudha Mejo • Abhijith DamodaranVishudha MejoAbhijith DamodaranRead Lyrics →2022
വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ.. ഓരോമുടക്കങ്ങളോരോ തുടക്കങ്ങളോരോ പിണക്കങ്ങളോരോ തിടുക്കങ്ങളോരോ അടക്കങ്ങളോരോയുറക്കങ്ങളോരോന്നുറങ്ങാതെകൂട്ടിരുന്നില്ലേ ? നീ ചിരിച്ചതുൺമയെന്നുനിനച്ചില്ലേ?പത്തിലെല്ലാപൊരുത്തവും പിഴച്ചില്ലേ ? നീ വലച്ചില്ലേ...നെഞ്ചിൽ തീ പിടിച്ചില്ലേ ? വൈപ്പിൻകരയ്ക്കടുത്തു പുതുവൈപ്പ്കടവത്ത്.. ആറ്റുവക്കത്തോരോ കട്ടൻ കാപ്പിയൂതുമ്പോ ചാറ്റമഴയ്ക്കൊപ്പംനിന്നീയാശമൂടുമ്പോ നീ വിളിച്ചേ..നെഞ്ചിൽ തീ പിടിച്ചേ..