HomeViyarppinte Vilaഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നുMalayalam Lyricsഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു Lyrics1962Movie / AlbumViyarppinte VilaSinger(s)Renuka Devi, Vinodhini, ChorusMusic DirectorV DakshinamoorthyLyricistAbhayadev LyricistScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു ആനന്ദ പുഴ തന്നില്‍ ആലോലമാറാടി ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു (2) പൂമ്പട്ടാടകള് ചുറ്റി പുതുമലര്‍ മാലചാര്‍ത്തി (2) പൊന്‍പാദം പണിവോര്‍ക്കു പുണ്യമേകി (2) ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു മായാത്ത സുകൃതത്തിന് മാധുര്യം പകരുന്ന (2) മായാമനോഹരിയാം തമ്പുരാട്ടി (2) മാലോകര്ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ് മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നുമലയാളം വരികൾ:ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു ആനന്ദ പുഴ തന്നില്‍ ആലോലമാറാടി ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു (2) പൂമ്പട്ടാടകള് ചുറ്റി പുതുമലര്‍ മാലചാര്‍ത്തി (2) പൊന്‍പാദം പണിവോര്‍ക്കു പുണ്യമേകി (2) ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു മായാത്ത സുകൃതത്തിന് മാധുര്യം പകരുന്ന (2) മായാമനോഹരിയാം തമ്പുരാട്ടി (2) മാലോകര്ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ് മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നുLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from Viyarppinte VilaView Movie Album →1962തേടിത്തേടി അലഞ്ഞു ഞാന്‍Viyarppinte Vila • P Leela,P B SreenivasViyarppinte VilaP Leela,P B SreenivasRead Lyrics →1962
ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു ആനന്ദ പുഴ തന്നില്‍ ആലോലമാറാടി ആശ്രിതകല്പവല്ലി എഴുന്നള്ളുന്നു (2) പൂമ്പട്ടാടകള് ചുറ്റി പുതുമലര്‍ മാലചാര്‍ത്തി (2) പൊന്‍പാദം പണിവോര്‍ക്കു പുണ്യമേകി (2) ചന്ദനക്കലി പൂശി സിന്ദൂരക്കുറി കുത്തി ചന്ദത്തില്‍ ചിരിച്ചമ്മ എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു മായാത്ത സുകൃതത്തിന് മാധുര്യം പകരുന്ന (2) മായാമനോഹരിയാം തമ്പുരാട്ടി (2) മാലോകര്ക്കെഴും ദു:ഖം ആകെയും മാറ്റുവാനായ് മദയാനപ്പുറത്തേറി എഴുന്നള്ളുന്നു (2) ഇളംകാവില്‍ ഭഗവതി എഴുന്നള്ളുന്നു മൂവുലകിനും ഉടയവള് എഴുന്നള്ളുന്നു