HomeVithukalഇങ്ങു സൂക്ഷിക്കുന്നുMalayalam Lyricsഇങ്ങു സൂക്ഷിക്കുന്നു LyricsMovie / AlbumVithukalSinger(s)Kj YesudasMusic DirectorPukazhenthiLyricistP BhaskaranScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്- തങ്കക്കിനാവിൻ തരിവളപ്പൊട്ടുകള്‍ വര്ണപ്രതീക്ഷ തൻ വാര്മയില്പീലികള് മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍ ഭാവിതൻ ഗ്രന്ഥത്തില്നിന്നുമെൻ സല്‍ക്കവി- ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും എപ്പോഴുമെപ്പോഴുമിന്നിധിയെന്കൊച്ചു- കല്പന തന്റെ കരപല്ലവങ്ങളില്‍ ഭദ്രമായ് സൂക്ഷിച്ചുവെക്കുന്നു സദ്രസം ഹൃത്തിന്റെ മുറ്റത്തു കേളികളാടുവാന്മലയാളം വരികൾ:ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്- തങ്കക്കിനാവിൻ തരിവളപ്പൊട്ടുകള്‍ വര്ണപ്രതീക്ഷ തൻ വാര്മയില്പീലികള് മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍ ഭാവിതൻ ഗ്രന്ഥത്തില്നിന്നുമെൻ സല്‍ക്കവി- ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും എപ്പോഴുമെപ്പോഴുമിന്നിധിയെന്കൊച്ചു- കല്പന തന്റെ കരപല്ലവങ്ങളില്‍ ഭദ്രമായ് സൂക്ഷിച്ചുവെക്കുന്നു സദ്രസം ഹൃത്തിന്റെ മുറ്റത്തു കേളികളാടുവാന്‍Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VithukalView Movie Album →Songയാത്രയാക്കുന്നു സഖി നിന്നെVithukal • Kj YesudasVithukalKj YesudasRead Lyrics →Malayalam
ഇങ്ങു സൂക്ഷിക്കുന്നു ഞാനുടഞ്ഞുള്ളോരെന്- തങ്കക്കിനാവിൻ തരിവളപ്പൊട്ടുകള്‍ വര്ണപ്രതീക്ഷ തൻ വാര്മയില്പീലികള് മന്നിടം കാണാത്ത കണ്ണുനീര്‍മുത്തുകള്‍ ഭാവിതൻ ഗ്രന്ഥത്തില്നിന്നുമെൻ സല്‍ക്കവി- ഭാവന വെട്ടിയെടുത്ത ചിത്രങ്ങളും എപ്പോഴുമെപ്പോഴുമിന്നിധിയെന്കൊച്ചു- കല്പന തന്റെ കരപല്ലവങ്ങളില്‍ ഭദ്രമായ് സൂക്ഷിച്ചുവെക്കുന്നു സദ്രസം ഹൃത്തിന്റെ മുറ്റത്തു കേളികളാടുവാന്‍