HomeNadam Swathanthra Sangeetha ShakhaVishuppulariyilMalayalam LyricsVishuppulariyil LyricsMovie / AlbumNadam Swathanthra Sangeetha ShakhaSinger(s)Rajesh RamanMusic DirectorRajesh RamanLyricistRahul SomanAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിഷുപ്പുലരിയില്‍... കണി കണ്ടുണരുവാന്കൊന്നയും, നിറ ദീപവും, എന്‍ കണ്ണനും വേണം...ഉണരും മിഴികളില്‍..., ഇനി ഉത്സവമാകുവാന്അമ്മതന് കൈകളാല്‍ കൈ നീട്ടവും വേണം... മേട മാസമോരുങ്ങി മഴ മേഘമെങ്ങോ പോയി (2)ഞാറ്റു പാട്ടിന് ഈണം പാടും നാളുകള്‍ വരവായ്എവിടെയാണെങ്കിലും ഒഴുകി വന്നെത്തിടും (2)നോവുകള്‍ മായ്ക്കുമീ .. കൊയ്ത്തു പാട്ടിന് സ്വനംഓര്മ്മയില് കളിയാടും നിറമോലുമാ ശുഭ കാലം, (2)കൊന്ന പൂത്ത വയല്‍ ചരുവില്‍ നിന് മോഹ സല്ലാപംഅകലെയാണെങ്കിലും അറിയുമിന്നെന് മനം (2)പാടുമെന് തേന്‍ കിളി ... നിന് മനസ്സിന് സ്വരംമലയാളം വരികൾ:വിഷുപ്പുലരിയില്‍... കണി കണ്ടുണരുവാന്കൊന്നയും, നിറ ദീപവും, എന്‍ കണ്ണനും വേണം...ഉണരും മിഴികളില്‍..., ഇനി ഉത്സവമാകുവാന്അമ്മതന് കൈകളാല്‍ കൈ നീട്ടവും വേണം... മേട മാസമോരുങ്ങി മഴ മേഘമെങ്ങോ പോയി (2)ഞാറ്റു പാട്ടിന് ഈണം പാടും നാളുകള്‍ വരവായ്എവിടെയാണെങ്കിലും ഒഴുകി വന്നെത്തിടും (2)നോവുകള്‍ മായ്ക്കുമീ .. കൊയ്ത്തു പാട്ടിന് സ്വനംഓര്മ്മയില് കളിയാടും നിറമോലുമാ ശുഭ കാലം, (2)കൊന്ന പൂത്ത വയല്‍ ചരുവില്‍ നിന് മോഹ സല്ലാപംഅകലെയാണെങ്കിലും അറിയുമിന്നെന് മനം (2)പാടുമെന് തേന്‍ കിളി ... നിന് മനസ്സിന് സ്വരംLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Nadam Swathanthra Sangeetha ShakhaView Movie Album →2015കാട്ടുമുല്ലപ്പൂ ചിരിക്കുന്നു...Nadam Swathanthra Sangeetha Shakha • G NishikanthNadam Swathanthra Sangeetha ShakhaG NishikanthRead Lyrics →2015
വിഷുപ്പുലരിയില്‍... കണി കണ്ടുണരുവാന്കൊന്നയും, നിറ ദീപവും, എന്‍ കണ്ണനും വേണം...ഉണരും മിഴികളില്‍..., ഇനി ഉത്സവമാകുവാന്അമ്മതന് കൈകളാല്‍ കൈ നീട്ടവും വേണം... മേട മാസമോരുങ്ങി മഴ മേഘമെങ്ങോ പോയി (2)ഞാറ്റു പാട്ടിന് ഈണം പാടും നാളുകള്‍ വരവായ്എവിടെയാണെങ്കിലും ഒഴുകി വന്നെത്തിടും (2)നോവുകള്‍ മായ്ക്കുമീ .. കൊയ്ത്തു പാട്ടിന് സ്വനംഓര്മ്മയില് കളിയാടും നിറമോലുമാ ശുഭ കാലം, (2)കൊന്ന പൂത്ത വയല്‍ ചരുവില്‍ നിന് മോഹ സല്ലാപംഅകലെയാണെങ്കിലും അറിയുമിന്നെന് മനം (2)പാടുമെന് തേന്‍ കിളി ... നിന് മനസ്സിന് സ്വരം