HomeIlanjippookkalVishuppakshi ChilachuMalayalam LyricsVishuppakshi Chilachu LyricsMovie / AlbumIlanjippookkalSinger(s)Kj YesudasMusic DirectorKannur RajanLyricistMadhu AlappuzhaAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദയ സരസ്സിൽ കുളിച്ചു നീ മഞ്ഞിൻ ഉടയാടകളും ഉടുത്തു അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ഓ... അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ചിരി തൂകി ചിരി തൂകി നിൻ കാലിണയിൽ അരുവി ചിലമ്പുകൾ ചാർത്തി (വിഷുപ്പക്ഷി...) ചുരുൾ മുടി കോതിയൊതുക്കി നീ കൃഷ്ണതുളസിക്കതിരും ചൂടി അമ്പലമുറ്റത്തെ അരയാൽച്ചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു ഓ..അമ്പലമുറ്റത്തെ അരയാൽചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു മിഴി കൂമ്പി മിഴികൂമ്പി നിന്നധരത്തിൽ മൊഴിയാടി ഹരി നാമ മന്ത്രം (വിഷുപ്പക്ഷി...) -----------------------------------------------------------------മലയാളം വരികൾ:ഉദയ സരസ്സിൽ കുളിച്ചു നീ മഞ്ഞിൻ ഉടയാടകളും ഉടുത്തു അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ഓ... അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ചിരി തൂകി ചിരി തൂകി നിൻ കാലിണയിൽ അരുവി ചിലമ്പുകൾ ചാർത്തി (വിഷുപ്പക്ഷി...) ചുരുൾ മുടി കോതിയൊതുക്കി നീ കൃഷ്ണതുളസിക്കതിരും ചൂടി അമ്പലമുറ്റത്തെ അരയാൽച്ചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു ഓ..അമ്പലമുറ്റത്തെ അരയാൽചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു മിഴി കൂമ്പി മിഴികൂമ്പി നിന്നധരത്തിൽ മൊഴിയാടി ഹരി നാമ മന്ത്രം (വിഷുപ്പക്ഷി...) -----------------------------------------------------------------Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from IlanjippookkalView Movie Album →SongUdayagiri IrangiIlanjippookkal • K S ChithraIlanjippookkalK S ChithraRead Lyrics →Malayalam
ഉദയ സരസ്സിൽ കുളിച്ചു നീ മഞ്ഞിൻ ഉടയാടകളും ഉടുത്തു അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ഓ... അരുവിക്കരയിലെൻ ആരോമലേ നിന്റെ അരുണപാദങ്ങൾ പതിഞ്ഞു ചിരി തൂകി ചിരി തൂകി നിൻ കാലിണയിൽ അരുവി ചിലമ്പുകൾ ചാർത്തി (വിഷുപ്പക്ഷി...) ചുരുൾ മുടി കോതിയൊതുക്കി നീ കൃഷ്ണതുളസിക്കതിരും ചൂടി അമ്പലമുറ്റത്തെ അരയാൽച്ചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു ഓ..അമ്പലമുറ്റത്തെ അരയാൽചുവട്ടിൽ അഞ്ജലി കൂപ്പി നീ നിന്നു മിഴി കൂമ്പി മിഴികൂമ്പി നിന്നധരത്തിൽ മൊഴിയാടി ഹരി നാമ മന്ത്രം (വിഷുപ്പക്ഷി...) -----------------------------------------------------------------