HomeBhoothakkannadiVishnubhagavante KarunyamMalayalam LyricsVishnubhagavante Karunyam Lyrics1997Movie / AlbumBhoothakkannadiSinger(s)Sindhu PremkumarMusic DirectorJohnson MasterLyricistKaithapram Damodaran NamboothiriAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിഷ്ണുഭഗവാന്റെ കാരുണ്യം കൊണ്ടല്ലേ ഏറ്റ നാവോറു പാടിയോഴിക്കുന്നേ രാപ്പനി മേപ്പനി ഞെട്ടിപ്പനികളും പുള്ളുവവീണ കൊണ്ട് പാടിയൊഴിക്കുന്നേ സ്ഥാനം തെളിയട്ടെ തറവാട് തെളിയട്ടെ സന്തതി സമ്പത്തും അഴകോടു വാഴട്ടെ ആദ്യത്തെയുണ്ണി ഭഗവാനേപ്പോലെയും അഴകോടും ആയുസ്സായെന്നേയ്ക്കും വാഴണേമലയാളം വരികൾ:വിഷ്ണുഭഗവാന്റെ കാരുണ്യം കൊണ്ടല്ലേ ഏറ്റ നാവോറു പാടിയോഴിക്കുന്നേ രാപ്പനി മേപ്പനി ഞെട്ടിപ്പനികളും പുള്ളുവവീണ കൊണ്ട് പാടിയൊഴിക്കുന്നേ സ്ഥാനം തെളിയട്ടെ തറവാട് തെളിയട്ടെ സന്തതി സമ്പത്തും അഴകോടു വാഴട്ടെ ആദ്യത്തെയുണ്ണി ഭഗവാനേപ്പോലെയും അഴകോടും ആയുസ്സായെന്നേയ്ക്കും വാഴണേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from BhoothakkannadiView Movie Album →1997Ashamarathinte Athirum ThalaykkeBhoothakkannadi • Mg Sreekumar,MinminiBhoothakkannadiMg Sreekumar,MinminiRead Lyrics →1997
വിഷ്ണുഭഗവാന്റെ കാരുണ്യം കൊണ്ടല്ലേ ഏറ്റ നാവോറു പാടിയോഴിക്കുന്നേ രാപ്പനി മേപ്പനി ഞെട്ടിപ്പനികളും പുള്ളുവവീണ കൊണ്ട് പാടിയൊഴിക്കുന്നേ സ്ഥാനം തെളിയട്ടെ തറവാട് തെളിയട്ടെ സന്തതി സമ്പത്തും അഴകോടു വാഴട്ടെ ആദ്യത്തെയുണ്ണി ഭഗവാനേപ്പോലെയും അഴകോടും ആയുസ്സായെന്നേയ്ക്കും വാഴണേ