HomeVishaada SaagarathirakalMalayalam LyricsVishaada Saagarathirakal LyricsSinger(s)P JayachandranMusic DirectorM S ViswanathanLyricistSathyan AnthikkadScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareജീവിതവീഥിയിൽ ഓർമ്മകളേകിയകൈത്തിരിനാളവുമായ് (2)എന്നോ മറഞ്ഞ സ്വപ്നം തേടിമാനസം അലയുന്നുഎന്നുമെൻ ഹൃദയം തേങ്ങുന്നുഹൃദയം തേങ്ങുന്നു (വിഷാദ..) ചന്ദ്രികയാലൊരു മുഖപടമണിയുംരാവിൻ വേദന പോലെമോഹം പുഞ്ചിരി തൂകുമ്പോളും മിഴികൾ നനയുന്നുഏകാന്ത ദുഃഖങ്ങൾ ഉണരുന്നുദുഃഖങ്ങൾ ഉണരുന്നു(വിഷാദ...)മലയാളം വരികൾ:ജീവിതവീഥിയിൽ ഓർമ്മകളേകിയകൈത്തിരിനാളവുമായ് (2)എന്നോ മറഞ്ഞ സ്വപ്നം തേടിമാനസം അലയുന്നുഎന്നുമെൻ ഹൃദയം തേങ്ങുന്നുഹൃദയം തേങ്ങുന്നു (വിഷാദ..) ചന്ദ്രികയാലൊരു മുഖപടമണിയുംരാവിൻ വേദന പോലെമോഹം പുഞ്ചിരി തൂകുമ്പോളും മിഴികൾ നനയുന്നുഏകാന്ത ദുഃഖങ്ങൾ ഉണരുന്നുദുഃഖങ്ങൾ ഉണരുന്നു(വിഷാദ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2019Eninna EnithennaPrathi Poovankozhi • Abhaya Hiranmayi, P JayachandranPrathi PoovankozhiAbhaya Hiranmayi, P JayachandranRead Lyrics →2019
ജീവിതവീഥിയിൽ ഓർമ്മകളേകിയകൈത്തിരിനാളവുമായ് (2)എന്നോ മറഞ്ഞ സ്വപ്നം തേടിമാനസം അലയുന്നുഎന്നുമെൻ ഹൃദയം തേങ്ങുന്നുഹൃദയം തേങ്ങുന്നു (വിഷാദ..) ചന്ദ്രികയാലൊരു മുഖപടമണിയുംരാവിൻ വേദന പോലെമോഹം പുഞ്ചിരി തൂകുമ്പോളും മിഴികൾ നനയുന്നുഏകാന്ത ദുഃഖങ്ങൾ ഉണരുന്നുദുഃഖങ്ങൾ ഉണരുന്നു(വിഷാദ...)