HomeOru Kuprasidha PayyanViral Thumbum Viral ThumbumMalayalam LyricsViral Thumbum Viral Thumbum LyricsNot setMovie / AlbumOru Kuprasidha PayyanSinger(s)Adarsh AbrahamMusic DirectorOuseppachanLyricistSreekumaran ThampiAdvertisementScript:മലയാളംManglishbaseOpen in AppAppCopyShareവിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ പാദചലനങ്ങൾ അകലുമ്പോൾ സിരകളിൽ വിരഹത്തിൻ ദ്രുതതാളങ്ങൾ മടങ്ങി വരാനോ അകന്നു പോകാനോ പിടിവിട്ട നെഞ്ചം ചോദിപ്പു വീണ്ടും ഇനിയെന്ത് ഇനിയെന്ത് ഇടയുന്നൂ നിനവും. വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ ശകാരം പോലും സാന്ത്വന സൗന്ദര്യം വിടർത്തുമെന്നോർമ്മകളിൽ ഉലഞ്ഞു വീഴാനോ ഉരുകി മായാനോ പണിതുയർത്തി നീ പൊൻഗോപുരങ്ങൾ...? ഇനിയെന്ത് ഇനിയെന്ത് ഇടറുന്നു കനവും വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാമൗനം...!Viral Thumbum Viral Thumbum Chumbikkum Nimishathil Chirakadikal Mounam Manass Manassilekkozhukum Pravaahathin Thirayadikal Mounam Ee Mounathe Vellunna Nadhameth Aakaashamenna Mahaa Naadhamമലയാളം വരികൾ:വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ പാദചലനങ്ങൾ അകലുമ്പോൾ സിരകളിൽ വിരഹത്തിൻ ദ്രുതതാളങ്ങൾ മടങ്ങി വരാനോ അകന്നു പോകാനോ പിടിവിട്ട നെഞ്ചം ചോദിപ്പു വീണ്ടും ഇനിയെന്ത് ഇനിയെന്ത് ഇടയുന്നൂ നിനവും. വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ ശകാരം പോലും സാന്ത്വന സൗന്ദര്യം വിടർത്തുമെന്നോർമ്മകളിൽ ഉലഞ്ഞു വീഴാനോ ഉരുകി മായാനോ പണിതുയർത്തി നീ പൊൻഗോപുരങ്ങൾ...? ഇനിയെന്ത് ഇനിയെന്ത് ഇടറുന്നു കനവും വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാമൗനം...!Manglish Lyrics:Viral Thumbum Viral Thumbum Chumbikkum Nimishathil Chirakadikal Mounam Manass Manassilekkozhukum Pravaahathin Thirayadikal Mounam Ee Mounathe Vellunna Nadhameth Aakaashamenna Mahaa NaadhamLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Oru Kuprasidha PayyanView Movie Album →2018Viralthumbum ViralthumbumOru Kuprasidha Payyan • Adarsh AbrahamOru Kuprasidha PayyanAdarsh AbrahamRead Lyrics →2018
വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ പാദചലനങ്ങൾ അകലുമ്പോൾ സിരകളിൽ വിരഹത്തിൻ ദ്രുതതാളങ്ങൾ മടങ്ങി വരാനോ അകന്നു പോകാനോ പിടിവിട്ട നെഞ്ചം ചോദിപ്പു വീണ്ടും ഇനിയെന്ത് ഇനിയെന്ത് ഇടയുന്നൂ നിനവും. വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാനാദം നിൻ ശകാരം പോലും സാന്ത്വന സൗന്ദര്യം വിടർത്തുമെന്നോർമ്മകളിൽ ഉലഞ്ഞു വീഴാനോ ഉരുകി മായാനോ പണിതുയർത്തി നീ പൊൻഗോപുരങ്ങൾ...? ഇനിയെന്ത് ഇനിയെന്ത് ഇടറുന്നു കനവും വിരൽത്തുമ്പും വിരൽത്തുമ്പും ചുംബിക്കും നിമിഷത്തിൻ ചിറകടികൾ മൗനം മനസ്സു മനസ്സിലേക്കൊഴുകും പ്രവാഹത്തിൻ തിരയടികൾ മൗനം ഈ മൗനത്തെ വെല്ലുന്ന നാദമേത് ആകാശമെന്ന മഹാമൗനം...!
Viral Thumbum Viral Thumbum Chumbikkum Nimishathil Chirakadikal Mounam Manass Manassilekkozhukum Pravaahathin Thirayadikal Mounam Ee Mounathe Vellunna Nadhameth Aakaashamenna Mahaa Naadham