HomeSnehapoorvamVirahni IniyumenMalayalam LyricsVirahni Iniyumen LyricsMovie / AlbumSnehapoorvamScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്വിരിയുമോ പ്രാണനില്‍ ഒരു നിശാഗന്ധിയായ്തകരും വേണുവായ് ഹൃദയം പാടവേമനസ്സിന് നൊമ്പരം ഇടറും മൊഴികളായ് ..(2) നിറയും ഓര്‍മ്മയില്‍ ഒരു പനിനീര്പ്പൂവിതള്പകരും സൌരഭം ലയലഹരീ ഭാവുകംകനവില് യാമിനീ സ്വരലയനം നല്കുമോമിഴിനീര് മായ്ക്കുമോ ഒരു വെണ്‍പ്രാവു പോല്‍ സ്വരമരുതാതെന്തിനായ്കരളിന് ചില്ലയില്‍ പ്രിയസഖിയായ് പാടി നീഇരുളില് നൊന്തു ഞാന്‍ ഇനിയും കേഴുവാന്തനിയേ യാത്രയായ്(വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്..)മലയാളം വരികൾ:വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്വിരിയുമോ പ്രാണനില്‍ ഒരു നിശാഗന്ധിയായ്തകരും വേണുവായ് ഹൃദയം പാടവേമനസ്സിന് നൊമ്പരം ഇടറും മൊഴികളായ് ..(2) നിറയും ഓര്‍മ്മയില്‍ ഒരു പനിനീര്പ്പൂവിതള്പകരും സൌരഭം ലയലഹരീ ഭാവുകംകനവില് യാമിനീ സ്വരലയനം നല്കുമോമിഴിനീര് മായ്ക്കുമോ ഒരു വെണ്‍പ്രാവു പോല്‍ സ്വരമരുതാതെന്തിനായ്കരളിന് ചില്ലയില്‍ പ്രിയസഖിയായ് പാടി നീഇരുളില് നൊന്തു ഞാന്‍ ഇനിയും കേഴുവാന്തനിയേ യാത്രയായ്(വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്..)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from SnehapoorvamView Movie Album →SongSnehapoorvam Ninakkay NjanSnehapoorvamSnehapoorvamRead Lyrics →Malayalam
വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്വിരിയുമോ പ്രാണനില്‍ ഒരു നിശാഗന്ധിയായ്തകരും വേണുവായ് ഹൃദയം പാടവേമനസ്സിന് നൊമ്പരം ഇടറും മൊഴികളായ് ..(2) നിറയും ഓര്‍മ്മയില്‍ ഒരു പനിനീര്പ്പൂവിതള്പകരും സൌരഭം ലയലഹരീ ഭാവുകംകനവില് യാമിനീ സ്വരലയനം നല്കുമോമിഴിനീര് മായ്ക്കുമോ ഒരു വെണ്‍പ്രാവു പോല്‍ സ്വരമരുതാതെന്തിനായ്കരളിന് ചില്ലയില്‍ പ്രിയസഖിയായ് പാടി നീഇരുളില് നൊന്തു ഞാന്‍ ഇനിയും കേഴുവാന്തനിയേ യാത്രയായ്(വിരഹിണീ ഇനിയുമെന്‍ പ്രണയസംഗീതമായ്..)