HomeNandyarvattamViraha SamayamunathiMalayalam LyricsViraha Samayamunathi Lyrics1998Movie / AlbumNandyarvattamSinger(s)K S ChithraMusic DirectorGiftyLyricistKavalam Narayana PanickerScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ കരകൾ തഴുകി - അല ഞൊറികളിളക്കിയൊരു പൂന്തേനരുവിയായ് നീയൊഴുകീ അതിലെൻ മധുമാസം വിരിഞ്ഞു ആ.... അതിലെൻ മധുമാസം വിരിഞ്ഞു തിരകളിൽ കനവുകളായിരമായ് കനവുകളായിരമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ തളരും കനവിൽ - വഴി അരികിലൊരുങ്ങി നീ ചേകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിയെങ്ങും തിരഞ്ഞു ആ.... കൊതിയിൽ കനിയെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽമലയാളം വരികൾ:വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ കരകൾ തഴുകി - അല ഞൊറികളിളക്കിയൊരു പൂന്തേനരുവിയായ് നീയൊഴുകീ അതിലെൻ മധുമാസം വിരിഞ്ഞു ആ.... അതിലെൻ മധുമാസം വിരിഞ്ഞു തിരകളിൽ കനവുകളായിരമായ് കനവുകളായിരമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ തളരും കനവിൽ - വഴി അരികിലൊരുങ്ങി നീ ചേകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിയെങ്ങും തിരഞ്ഞു ആ.... കൊതിയിൽ കനിയെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from NandyarvattamView Movie Album →1998Kathoram KannaramNandyarvattam • K S Chithra,Sudeep KumarNandyarvattamK S Chithra,Sudeep KumarRead Lyrics →1998
വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ കരകൾ തഴുകി - അല ഞൊറികളിളക്കിയൊരു പൂന്തേനരുവിയായ് നീയൊഴുകീ അതിലെൻ മധുമാസം വിരിഞ്ഞു ആ.... അതിലെൻ മധുമാസം വിരിഞ്ഞു തിരകളിൽ കനവുകളായിരമായ് കനവുകളായിരമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ തളരും കനവിൽ - വഴി അരികിലൊരുങ്ങി നീ ചേകാനൊരു തണൽ പൂമരമായ് കൊതിയിൽ കനിയെങ്ങും തിരഞ്ഞു ആ.... കൊതിയിൽ കനിയെങ്ങും തിരഞ്ഞു അഴലിലെൻ നിനവുകൾ അനന്തമായ് നിനവുകൾ അനന്തമായ് വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ ചിറകണിയും ഓർമ്മകൾ വഴിപിരിയാതുഴലുകയോ വഴിപിരിയാതുഴലുകയോ വിരഹ സമയമുണര്ത്തി പനിമതി ശിശിരനിശാ മൂകതയിൽ