HomeVipanchikaകലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ടMalayalam Lyricsകലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട Lyrics1984Movie / AlbumVipanchikaSinger(s)K S ChithraMusic DirectorNodeLyricistM G SadasivanScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareകലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട പെണ്ണേ കളമൊഴീ കുളക്കോഴിപ്പെണ്ണേ കളം വരയ്ക്കാൻ വായോ കുളം കലക്കാൻ വായോ കളിത്തോഴി കുളക്കോഴിപ്പെണ്ണേ (കലമ്പൊറ്റക്കാട്ടിലെ...) കാണാൻ വന്നതൊരാള് കണിയാൻ കുറിച്ചതു നാള് ഇളക്കത്താലി നിൻ ഇളംകഴുത്തണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...) മൊഴിയാൻ വന്നതൊരാള് നുണയാൻ വന്നത് നീര് മിനുക്കക്കാപ്പ് നിൻ കണങ്കയ്യണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...)മലയാളം വരികൾ:കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട പെണ്ണേ കളമൊഴീ കുളക്കോഴിപ്പെണ്ണേ കളം വരയ്ക്കാൻ വായോ കുളം കലക്കാൻ വായോ കളിത്തോഴി കുളക്കോഴിപ്പെണ്ണേ (കലമ്പൊറ്റക്കാട്ടിലെ...) കാണാൻ വന്നതൊരാള് കണിയാൻ കുറിച്ചതു നാള് ഇളക്കത്താലി നിൻ ഇളംകഴുത്തണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...) മൊഴിയാൻ വന്നതൊരാള് നുണയാൻ വന്നത് നീര് മിനുക്കക്കാപ്പ് നിൻ കണങ്കയ്യണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonMore Songs from VipanchikaView Movie Album →1984മാരിവില്ലേ നീയെനിക്ക് സ്വന്തംVipanchika • Kj YesudasVipanchikaKj YesudasRead Lyrics →1984
കലമ്പൊറ്റക്കാട്ടിലെ ചിലമ്പിട്ട പെണ്ണേ കളമൊഴീ കുളക്കോഴിപ്പെണ്ണേ കളം വരയ്ക്കാൻ വായോ കുളം കലക്കാൻ വായോ കളിത്തോഴി കുളക്കോഴിപ്പെണ്ണേ (കലമ്പൊറ്റക്കാട്ടിലെ...) കാണാൻ വന്നതൊരാള് കണിയാൻ കുറിച്ചതു നാള് ഇളക്കത്താലി നിൻ ഇളംകഴുത്തണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...) മൊഴിയാൻ വന്നതൊരാള് നുണയാൻ വന്നത് നീര് മിനുക്കക്കാപ്പ് നിൻ കണങ്കയ്യണിഞ്ഞാൽ പിണക്കക്കാരനും ഇണങ്ങിപ്പോകും മയങ്ങിപ്പോകും (കലമ്പൊറ്റക്കാട്ടിലെ...)