HomeKaatharaVinnil ViriyumMalayalam LyricsVinnil Viriyum Lyrics2000Movie / AlbumKaatharaSinger(s)Radhika ThilakMusic DirectorSamji ArattupuzhaLyricistBenny P ThomasScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി തുള്ളിച്ചാടും വെള്ളിക്കാലിൽ തുമ്പികൾ തെന്നിത്തെന്നിത്തുള്ളാൻ വരവായി കാതിൽ കിന്നാരം മൂളാൻ അനുരാഗത്തേൻകാറ്റും വരവായി വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി മലർപ്പന്തലിൽ ഈറൻചുണ്ടുമായി മധുരങ്ങൾ കൈമാറും കാറ്റേ മുന്നിൽ നീ വരേണം എല്ലാം ചൊല്ലി തരേണം(2) കാണാസ്വപ്നം കൈമാറാൻ ഓളത്തിൽ നീരാടാൻ കൂടെപ്പോരു കുളിർത്തെന്നലേ(വിണ്ണിൽ................വരവായി) മിഴിക്കുമ്പിളിൽ നാണം പൂക്കുമ്പോൾ കൈക്കുമ്പിൾ രാഗങ്ങൾ മീട്ടുന്നു എന്നിലെ സ്വരമാകാൻ അഴകേറും സ്വർണ്ണത്തേരേറാൻ കൂടെപ്പോരു എൻ മോഹങ്ങളേ.......കൂടെപ്പോരു എൻ മോഹങ്ങളേ (വിണ്ണിൽ വിരിയും....തുള്ളാൻ വരവായി)മലയാളം വരികൾ:വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി തുള്ളിച്ചാടും വെള്ളിക്കാലിൽ തുമ്പികൾ തെന്നിത്തെന്നിത്തുള്ളാൻ വരവായി കാതിൽ കിന്നാരം മൂളാൻ അനുരാഗത്തേൻകാറ്റും വരവായി വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി മലർപ്പന്തലിൽ ഈറൻചുണ്ടുമായി മധുരങ്ങൾ കൈമാറും കാറ്റേ മുന്നിൽ നീ വരേണം എല്ലാം ചൊല്ലി തരേണം(2) കാണാസ്വപ്നം കൈമാറാൻ ഓളത്തിൽ നീരാടാൻ കൂടെപ്പോരു കുളിർത്തെന്നലേ(വിണ്ണിൽ................വരവായി) മിഴിക്കുമ്പിളിൽ നാണം പൂക്കുമ്പോൾ കൈക്കുമ്പിൾ രാഗങ്ങൾ മീട്ടുന്നു എന്നിലെ സ്വരമാകാൻ അഴകേറും സ്വർണ്ണത്തേരേറാൻ കൂടെപ്പോരു എൻ മോഹങ്ങളേ.......കൂടെപ്പോരു എൻ മോഹങ്ങളേ (വിണ്ണിൽ വിരിയും....തുള്ളാൻ വരവായി)Lyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on Amazon
വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി തുള്ളിച്ചാടും വെള്ളിക്കാലിൽ തുമ്പികൾ തെന്നിത്തെന്നിത്തുള്ളാൻ വരവായി കാതിൽ കിന്നാരം മൂളാൻ അനുരാഗത്തേൻകാറ്റും വരവായി വിണ്ണിൽ വിരിയും വസന്തം മണ്ണിൽവിതറാൻ ശലഭം വരവായി മലർപ്പന്തലിൽ ഈറൻചുണ്ടുമായി മധുരങ്ങൾ കൈമാറും കാറ്റേ മുന്നിൽ നീ വരേണം എല്ലാം ചൊല്ലി തരേണം(2) കാണാസ്വപ്നം കൈമാറാൻ ഓളത്തിൽ നീരാടാൻ കൂടെപ്പോരു കുളിർത്തെന്നലേ(വിണ്ണിൽ................വരവായി) മിഴിക്കുമ്പിളിൽ നാണം പൂക്കുമ്പോൾ കൈക്കുമ്പിൾ രാഗങ്ങൾ മീട്ടുന്നു എന്നിലെ സ്വരമാകാൻ അഴകേറും സ്വർണ്ണത്തേരേറാൻ കൂടെപ്പോരു എൻ മോഹങ്ങളേ.......കൂടെപ്പോരു എൻ മോഹങ്ങളേ (വിണ്ണിൽ വിരിയും....തുള്ളാൻ വരവായി)