HomeAniyankunjum ThannalayathVinnil ChaayumMalayalam LyricsVinnil Chaayum Lyrics2019Movie / AlbumAniyankunjum ThannalayathSinger(s)VishnurajMusic DirectorRonnie RaphaelLyricistKavalam Narayana PanickerAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareവിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ അകലും മൺദാഹം താനേ നിറയും നിൻ സ്നേഹം പകലോ പോയ് മറയും ചാരെ നിഴലോ തണലാവും മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം ഈ മായാവില്ലിൻ നിറങ്ങളല്ലേ കുതിച്ചു പായും വാനിൽ സൂര്യനല്ലേ തനിച്ചു മിന്നും രാവിൻ താരമല്ലേ ഉദിച്ചു മുന്നിൽ നിന്നില്ലേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലേ ഞാനുയർന്നേ വാനിലോ ഇന്ന് ഞാനലിഞ്ഞേ ഓരോ നോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേമലയാളം വരികൾ:വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ അകലും മൺദാഹം താനേ നിറയും നിൻ സ്നേഹം പകലോ പോയ് മറയും ചാരെ നിഴലോ തണലാവും മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം ഈ മായാവില്ലിൻ നിറങ്ങളല്ലേ കുതിച്ചു പായും വാനിൽ സൂര്യനല്ലേ തനിച്ചു മിന്നും രാവിൻ താരമല്ലേ ഉദിച്ചു മുന്നിൽ നിന്നില്ലേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലേ ഞാനുയർന്നേ വാനിലോ ഇന്ന് ഞാനലിഞ്ഞേ ഓരോ നോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Aniyankunjum ThannalayathView Movie Album →2019ഹേയ് ഡിഡിൽ ഡിഡിൽAniyankunjum Thannalayath • Mamta MohandasAniyankunjum ThannalayathMamta MohandasRead Lyrics →2019
വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ അകലും മൺദാഹം താനേ നിറയും നിൻ സ്നേഹം പകലോ പോയ് മറയും ചാരെ നിഴലോ തണലാവും മിഴികളിൽ ആർദ്രമാം ഉരുകിടും ജലകണം ഈ മായാവില്ലിൻ നിറങ്ങളല്ലേ കുതിച്ചു പായും വാനിൽ സൂര്യനല്ലേ തനിച്ചു മിന്നും രാവിൻ താരമല്ലേ ഉദിച്ചു മുന്നിൽ നിന്നില്ലേ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലേ ഞാനുയർന്നേ വാനിലോ ഇന്ന് ഞാനലിഞ്ഞേ ഓരോ നോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ ഇനി വരും പുലരിയിൽ നിഴലുകൾ മായുമോ നെഞ്ചിൽ കത്തും മിന്നലായ് നേരം കാലം നേടും ദൂരമായ് വേഗം പടരു നീ വെണ്ണിലാ തേരിലേറി ഞാനീ വെണ്മുകിൽ പോലെ ഞാനുയർന്നേ വാനിലോ ഇന്നു ഞാനലിഞ്ഞേ ഓരോനോവും മഴയായ് പൊഴിയുന്നേ വിണ്ണിൽ ചായും വെയിലായ് മൗനം എങ്ങോ വീണലിഞ്ഞേ നീലാകാശം രാവിൻ മാറിൽ താനേ കൂടണഞ്ഞേ