Homeഎത്ര സുന്ദരൻMalayalam Lyricsഎത്ര സുന്ദരൻ Lyrics2011Singer(s)Vijesh GopalMusic DirectorGireesh SooryanarayananLyricistG NishikanthScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഎത്ര സുന്ദരൻ ശ്രീകരൻഎന്റെ പൂർണ്ണത്രയീശ്വരൻവേദരൂപനാ,മവനെൻ ദേവൻ സ്വാമിയെൻ ദേവൻസന്താനപാലകൻ സൂര്യപ്രഭാമയൻഎൻ ദേവൻ സ്വാമിയെൻ ദേവൻശ്രീരാഗലോലൻ ശ്രീവൽസശോഭിതൻ, -എൻ ദേവൻ സ്വാമിയെൻ ദേവൻ ഉലകീരേഴും കാക്കുവോനായ്, വരശീലനായ്നളിനകാന്തി തൂകുവോനായ് വാഴുമീശാഇന്നെൻ ഗതി നീയേ നിൻ മുന്നിൽ പാടാം ഞാൻഎന്നും, നീയേ, ശരണം ശരണം ശരണം ശരണം തുറയിലാളും വേദരൂപാ, ഭുവനനാഥാവിനകളേതും നീക്കിയെന്റെ സന്താപം തീർക്കണേനിൻ തൃക്കാൽക്കലേകാം ജന്മം ഞാൻ, വരമേകൂഅഴകേ, അറിവേ, ശരണം ശരണം ശരണം ശരണംമലയാളം വരികൾ:എത്ര സുന്ദരൻ ശ്രീകരൻഎന്റെ പൂർണ്ണത്രയീശ്വരൻവേദരൂപനാ,മവനെൻ ദേവൻ സ്വാമിയെൻ ദേവൻസന്താനപാലകൻ സൂര്യപ്രഭാമയൻഎൻ ദേവൻ സ്വാമിയെൻ ദേവൻശ്രീരാഗലോലൻ ശ്രീവൽസശോഭിതൻ, -എൻ ദേവൻ സ്വാമിയെൻ ദേവൻ ഉലകീരേഴും കാക്കുവോനായ്, വരശീലനായ്നളിനകാന്തി തൂകുവോനായ് വാഴുമീശാഇന്നെൻ ഗതി നീയേ നിൻ മുന്നിൽ പാടാം ഞാൻഎന്നും, നീയേ, ശരണം ശരണം ശരണം ശരണം തുറയിലാളും വേദരൂപാ, ഭുവനനാഥാവിനകളേതും നീക്കിയെന്റെ സന്താപം തീർക്കണേനിൻ തൃക്കാൽക്കലേകാം ജന്മം ഞാൻ, വരമേകൂഅഴകേ, അറിവേ, ശരണം ശരണം ശരണം ശരണംLyrics provided for personal reading, singing practice, and educational study.•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonRelated Malayalam Songs2021Mizhikal MizhikalilKshanam • Vijesh Gopal,Sangeetha SrikantKshanamVijesh Gopal,Sangeetha SrikantRead Lyrics →2021
എത്ര സുന്ദരൻ ശ്രീകരൻഎന്റെ പൂർണ്ണത്രയീശ്വരൻവേദരൂപനാ,മവനെൻ ദേവൻ സ്വാമിയെൻ ദേവൻസന്താനപാലകൻ സൂര്യപ്രഭാമയൻഎൻ ദേവൻ സ്വാമിയെൻ ദേവൻശ്രീരാഗലോലൻ ശ്രീവൽസശോഭിതൻ, -എൻ ദേവൻ സ്വാമിയെൻ ദേവൻ ഉലകീരേഴും കാക്കുവോനായ്, വരശീലനായ്നളിനകാന്തി തൂകുവോനായ് വാഴുമീശാഇന്നെൻ ഗതി നീയേ നിൻ മുന്നിൽ പാടാം ഞാൻഎന്നും, നീയേ, ശരണം ശരണം ശരണം ശരണം തുറയിലാളും വേദരൂപാ, ഭുവനനാഥാവിനകളേതും നീക്കിയെന്റെ സന്താപം തീർക്കണേനിൻ തൃക്കാൽക്കലേകാം ജന്മം ഞാൻ, വരമേകൂഅഴകേ, അറിവേ, ശരണം ശരണം ശരണം ശരണം