HomeVijayanum Veeranumഉദ്യാനപുഷ്പമേ ഉന്മാദഗീതമേMalayalam Lyricsഉദ്യാനപുഷ്പമേ ഉന്മാദഗീതമേ Lyrics1979Movie / AlbumVijayanum VeeranumSinger(s)Kj Yesudas, S JanakiMusic DirectorUmmarLyricistChirayinkeezh Ramakrishnan NairAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ...) പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയത്തിലൊരു പൂത്തിരി പടരും പതിവായ് കതിര്പോല് പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ജാലകമാളും മനസ്സിന്റെ നറു നീലദുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസ നാടകമാടും മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ലാലലാലാലലാലാ ലാലലാലാലലാലാമലയാളം വരികൾ:ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ...) പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയത്തിലൊരു പൂത്തിരി പടരും പതിവായ് കതിര്പോല് പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ജാലകമാളും മനസ്സിന്റെ നറു നീലദുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസ നാടകമാടും മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ലാലലാലാലലാലാ ലാലലാലാലലാലാLyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vijayanum VeeranumView Movie Album →1979മരിജുവാന വിരിഞ്ഞു വന്നാൽVijayanum Veeranum • Kj Yesudas,ChorusVijayanum VeeranumKj Yesudas,ChorusRead Lyrics →1979
ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ (ഉദ്യാനപുഷ്പമേ...) പാൽക്കുടമേന്തും പൗർണ്ണമിരാവേ നീ വരവേല്ക്കും മകരന്ദമലർമാധുരി ചൊരിയും ഹൃദയത്തിലൊരു പൂത്തിരി പടരും പതിവായ് കതിര്പോല് പനിനീരലയായ് ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ജാലകമാളും മനസ്സിന്റെ നറു നീലദുകൂലം പ്രണയത്തിൻ മലർവാടിയിലേതോ പ്രതിനവരസ നാടകമാടും മരതകം ചാർത്തും മണിവീണപൊഴിയും ദേവഗാന്ധാര രാഗം ഈ പ്രേമഗന്ധർവ്വ ഗാനം ഈറൻസന്ധ്യയിലുണരൂ ഈ സമീരനെ പുണരൂ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ഉദ്യാനപുഷ്പമേ ഉന്മാദഗീതമേ ലാലലാലാലലാലാ ലാലലാലാലലാലാ