HomeVijay Suparum Pournnamiyumപകലായ് ചാഞ്ഞുപോയ്Malayalam Lyricsപകലായ് ചാഞ്ഞുപോയ് Lyrics2019Movie / AlbumVijay Suparum PournnamiyumSinger(s)Vijay YesudasMusic DirectorPrince GeorgeLyricistJis JoyAdvertisementScript:മലയാളംMalayalam ScriptbaseOpen in AppAppCopyShareപകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് അകലെ നിന്നതും അരികെ വന്നതും കഥയായ് അകലാൻ മാത്രമായ് വെറുതേ കണ്ടു നാം തെളിയാനിഴലിൻ ഓർമയായ് കരളിലായിരം കഥകൾ ബാക്കിയായ് പറയാം.. മധുരം പൊഴിയും നിനവിൻ തരികൾ ഒരു വാക്കിലേറി മായുന്നുവോ പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ ശിശിരങ്ങളിൽ പറന്ന തുമ്പികൾ നമ്മൾ.. പുലരാൻ വൈകി നാം പിരിയാൻ നേരമായ് ഇനിയും അറിയാനേറെ നാം വഴി മറന്നതും തിരികെ വന്നതും പറയാം.. കഥയായ്.. അരികിൽ അണയും ഒരുനാൾ പറയും പറയാതെപോയൊരീ നൊമ്പരം മിഴികൾ നിറയും മൊഴികൾ ഇടറും പിരിയില്ല തമ്മിലെന്നോർത്തിടും നമ്മൾ.. പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് പകുതി മാഞ്ഞിടും പാട്ടുപോലെ നാം പൊഴിയും.. ഇതളായ്..മലയാളം വരികൾ:പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് അകലെ നിന്നതും അരികെ വന്നതും കഥയായ് അകലാൻ മാത്രമായ് വെറുതേ കണ്ടു നാം തെളിയാനിഴലിൻ ഓർമയായ് കരളിലായിരം കഥകൾ ബാക്കിയായ് പറയാം.. മധുരം പൊഴിയും നിനവിൻ തരികൾ ഒരു വാക്കിലേറി മായുന്നുവോ പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ ശിശിരങ്ങളിൽ പറന്ന തുമ്പികൾ നമ്മൾ.. പുലരാൻ വൈകി നാം പിരിയാൻ നേരമായ് ഇനിയും അറിയാനേറെ നാം വഴി മറന്നതും തിരികെ വന്നതും പറയാം.. കഥയായ്.. അരികിൽ അണയും ഒരുനാൾ പറയും പറയാതെപോയൊരീ നൊമ്പരം മിഴികൾ നിറയും മൊഴികൾ ഇടറും പിരിയില്ല തമ്മിലെന്നോർത്തിടും നമ്മൾ.. പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് പകുതി മാഞ്ഞിടും പാട്ടുപോലെ നാം പൊഴിയും.. ഇതളായ്..Lyrics provided for personal reading, singing practice, and educational study.Advertisement•HeadphonesHi-Fi Vocal Monitoring HeadphonesHear subtle vocal harmonies, background orchestrations, and pronunciation clearly.As an Amazon Associate I earn from qualifying purchases.View on AmazonAdvertisementMore Songs from Vijay Suparum PournnamiyumView Movie Album →2019മനസ്സിൻ മടിയിലെVijay Suparum Pournnamiyum • K S ChithraVijay Suparum PournnamiyumK S ChithraRead Lyrics →2019
പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് അകലെ നിന്നതും അരികെ വന്നതും കഥയായ് അകലാൻ മാത്രമായ് വെറുതേ കണ്ടു നാം തെളിയാനിഴലിൻ ഓർമയായ് കരളിലായിരം കഥകൾ ബാക്കിയായ് പറയാം.. മധുരം പൊഴിയും നിനവിൻ തരികൾ ഒരു വാക്കിലേറി മായുന്നുവോ പലനാൾ ഒരുപോൽ മഴയിൽ കുളിരിൽ ശിശിരങ്ങളിൽ പറന്ന തുമ്പികൾ നമ്മൾ.. പുലരാൻ വൈകി നാം പിരിയാൻ നേരമായ് ഇനിയും അറിയാനേറെ നാം വഴി മറന്നതും തിരികെ വന്നതും പറയാം.. കഥയായ്.. അരികിൽ അണയും ഒരുനാൾ പറയും പറയാതെപോയൊരീ നൊമ്പരം മിഴികൾ നിറയും മൊഴികൾ ഇടറും പിരിയില്ല തമ്മിലെന്നോർത്തിടും നമ്മൾ.. പകലായ് ചാഞ്ഞുപോയ് ഇരവായ് മാഞ്ഞുപോയ് വിടരാമൊഴികൾ യാത്രയായ് പകുതി മാഞ്ഞിടും പാട്ടുപോലെ നാം പൊഴിയും.. ഇതളായ്..